Madhavam header
Above Pot

മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗം ടി വാസു നിര്യാതനായി

ഗുരുവായൂർ : മലബാര്‍ ദേവസ്വം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മമ്മിയൂര്‍ ദേവസ്വം
മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗവുമായ ടി വാസു ( റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പാലക്കാട് ) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടക്കും ഭാര്യ : ലത (റിട്ടയേർഡ് അദ്ധ്യാപിക ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ )

Vadasheri Footer