Madhavam header
Above Pot

പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ഭാര്യ ലില്ലി നിര്യാതയായി

ചാവക്കാട് പാലയൂർ ചെമ്മണ്ണൂർ പരേതനായ ജോസ് ( ബാലദീപം പ്രസ് ) ഭാര്യ ലില്ലി ( 82 ) നിര്യാതയായി . സംസ്‌കാരം നാളെ (ശനി) രാവിലെ പത്തരയ്ക്ക് പാലയൂർ മാർതോമ അതിരൂപത തീർഥകേന്ദ്രത്തിൽ . മക്കൾ : ബോസ് ( ബാലദീപം ഏജൻസീസ,് പാലയൂർ , ഉഷ , ഷീല , ഷൈല , മണി , ഹണി , മിനി . മരുമക്കൾ : റെനി , ഫ്രാൻസീസ് , പോൾ , ഇട്ടൂപ്പ് , തോമസ് , ജോൺ , ജോസ്

Vadasheri Footer