Post Header (woking) vadesheri
Browsing Category

Obituary

നെന്‍മിനി കടലായി ചിറവക്കത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂര്‍: നെന്‍മിനി ബലരാമ ക്ഷേത്രത്തിനടുത്ത് കടലായി ചിറവക്കത്ത് 'കേശവാലയ'ത്തില്‍ പരേതനായ കേശവന്‍ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ(77) നിര്യാതയായി.നെന്‍മിനി ബലരാമ ക്ഷേത്രം മാതൃസമിതി പ്രസിഡന്റ്,നാരായണീയ

ഒരുമനയൂർ മുത്തമ്മാവ് ആളൂരകായിൽ ഖാദർ മോൻ നിര്യാതനായി.

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് അമ്പലത്തിന് സമീപം ആളൂരകായിൽ ഖാദർ മോൻ (77) നിര്യാതനായി.ഭാര്യമാർ: സഫിയ ,.പരേതയായ ഹാജിറ,മക്കൾ: സൈഫുന്നീസ, ഷജീന, കാജ, ഷിൻസി, ഐശ, ഷഹനാസ്.മരുമക്കൾ: അഫ്സറുദ്ധീൻ, സെയ്ത് മുഹമ്മദ് (അക്കു ), ജംഷീർ, ശെഫീർ,

മുന്‍ ഇന്ത്യന്‍ പഞ്ചഗുസ്തി താരം ഗുരുവായൂര്‍ സുധീര്‍ കുമാര്‍…

ഗുരുവായൂര്‍: മുന്‍ ഇന്ത്യന്‍ പഞ്ചഗുസ്തി താരം ഗുരുവായൂര്‍ നെടിയേടത്ത് സുധീര്‍ കുമാര്‍(52) അജ്മാനില്‍ നിര്യാതനായി.നെടിയേടത്ത് പരേതനായ വേലായുധന്റേയും സുഭദ്രയുടേയും മകനാണ്.1991 ലെ ലോക

എടക്കഴിയൂർ വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി നിര്യാതനായി.

ചാവക്കാട് : ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന എടക്കഴിയൂർ സ്വദേശി നിര്യാതനായി. നാലാംകല്ലിന് പടിഞ്ഞാറ് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 25 വര്‍ഷമായി ഖത്തറില്‍ Acood Food എന്ന സ്ഥാപനം

ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു

ഗുരുവായൂർ : ഭര്‍ത്താവ് മരിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും ഭാര്യയും മരിച്ചു ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം അമ്പലത്ത് മമ്പറംമത്ത് പരേതനായ അബ്ദുൾ ഖാദർ ഹാജി (എലൈറ്റ് ഗ്രൂപ്പ്) ഭാര്യ സുഹറാബി (68) നിര്യാതയായി. കോവിഡ് ബാധിച്ചു

തൊട്ടാപ്പ് കാക്കശ്ശേരി മാലിക് ഭാര്യ മുജീന നിര്യാതയായി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ഇസ്മാഈൽ സേട്ട് റോഡിൽ (നാല് സെന്റ് റോഡ്‌ ) താമസിക്കുന്ന കാക്കശ്ശേരി മാലിക് ഭാര്യ മുജീന (40 ) നിര്യാതയായി. മക്കൾ : ഫാത്തിമ്മ സുല്ലത്ത് , ഇസ്മാഈൽ , ഫാത്തിമ്മ നൂറ.മരുമകൻ: ഷിഹാബ് . ഖബറടക്കം വ്യാഴം കാലത്ത് 11

രവീന്ദ്ര ബസ് സർവീസ് ഉടമ ബാബുരാജ് നിര്യാതനായി

ഗുരുവായൂര്‍: രവീന്ദ്ര ബസ് സർവീസ് ഉടമ മുതുവട്ടൂർ കൊണ്ടരാം വളപ്പിൽ ബാബുരാജ് (77) നിര്യാതനായി . എഞ്ചിനീയറിംഗ്‌ പാസായ ബാബുരാജ് മികച്ച ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു . മമ്മിയൂർ എൽ എഫ് കോളേജിലെ ടെന്നീസ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്

ഇരിങ്ങപ്പുറം മൂത്തേടത്ത് എം.സി.പരമേശ്വരന്‍നിര്യാതനായി

ഗുരുവായൂര്‍: ഇരിങ്ങപ്പുറം വായനശാലക്കടുത്ത് മൂത്തേടത്ത് എം.സി.പരമേശ്വരന്‍(73)നിര്യാതനായി.ഭാര്യ:ശാന്ത.മക്കള്‍:പ്രമീള,പ്രമോദ്,പ്രവീണ,പ്രവീഷ്(ഗുരുവായൂര്‍ ദേവസ്വം കൗസ്തുഭം)മരുമക്കള്‍:പരേതനായ

മണത്തല നെടിയേടത്ത് കാർത്ത്യായനി നിര്യാതയായി

ചാവക്കാട് :മണത്തല ചിങ്ങനാത്ത് പാലത്തിന് സമീപം താമസിക്കുന്ന നെടിയേടത്ത് പരേതനായ നാരായണൻ(റിട്ടയേർഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ)ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. മക്കൾ:,മുരളീധരൻ,ജയാനന്ദൻ,ചന്ദ്രബോസ്,പുഷ്പ,ഗീത,പ്രീത പരേതനായ മഹാദേവൻ.

ചാവക്കാട് കോവിഡ് ബാധിച്ച് യുവാവ് മരിച്ചു

ചാവക്കാട് : കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണത്തല ബ്ലോക്ക് ഓഫീസിന് സമീപം പരേതനായ വളപ്പിലകായില്‍ മാമു മകന്‍ അലിയാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട്