Madhavam header
Above Pot

കടപ്പുറം പഞ്ചായത്ത് അംഗം കോവിഡ് ബാധിച്ച് മരിച്ചു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അംഗം കോവിഡ് ബാധിച്ച് മരിച്ചു .കടപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം തൊട്ടാപ്പ് താവേട്ടി ടി.കെ. രവീന്ദ്രന്‍ (69 ആണ് മരിച്ചത് സി.പി.എം. കടപ്പുറം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ് കോവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭാര്യ: തങ്ക.മക്കള്‍:രജിത, രതി, രമേഷ്. മരുമക്കള്‍: ദിനേഷ്, രാജേഷ്. ശവസംസ്‌ക്കാരം തിങ്കളാഴ്ച ഒമ്പതിന്

Vadasheri Footer