Madhavam header
Above Pot

ഗുരുവായൂർ റിച്ചൂസ് ഹാർഡ് വെയർ ഉടമ റഷീദിന്റെ ഭാര്യസ്മിജ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ റിച്ചൂസ് ഹാർഡ് വെയർ ഉടമ മാണിക്കത്തുപടി ജനകീയ റോഡ് അച്ചം വീട്ടിൽ റഷീദിന്റെ   ഭാര്യ സ്മിജ ( 42) നിര്യാതയായി .മക്കൾ : റിൽസ , റസിൽ , ഷസിൽ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ ) ഖബറടക്കം : വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് അങ്ങാടിത്താഴം ജുമാ മസ്ജിദിൽ

Vadasheri Footer