Madhavam header
Above Pot

ചാവക്കാട് ഓട്ടോ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചു .

ചാവക്കാട് : ചാവക്കാട് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂളിന് സമീപം താമസിക്കുന്ന രായംമരക്കാർ വീട്ടിൽ മൂത്തേടത്ത് പരേതനായ അഹമ്മദ് ഹാജിയുടെ മകൻ ബക്ക എന്നറിയപ്പെടുന്ന ബക്കർ (65) നിര്യാതനായി

.
കോവിഡ് ബാധിച്ച്‌ തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: റംല ,മക്കൾ: റുബീന, റബീഹ, അമീർ.

Vadasheri Footer