Madhavam header
Above Pot

വിരമിച്ച സരോജ ടീച്ചറെ ആദരിച്ചു

ഗുരുവായൂർ: 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഗുരുവായൂർ ഗവ യു പി സ്കൂളിലെ സരോജ ടീച്ചറെ അവരുടെ വസതിയായ മല്ലിശ്ശേരി മനയിൽ വെച്ചു ആദരിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് :കെ പി ഉദയൻ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് – ആർ ആർ ടി അംഗങ്ങളായ ഷൈലജ ദേവൻ, കണ്ണൻ അയ്യപ്പത്ത്, സ്മിത ടീച്ചർ, ഇന്ദിര ടീച്ചർ, രജിത ടി, രതീഷ് തെക്കാട്ടിൽ, എന്നിവർ പങ്കെടുത്തു.
പൊന്നാട ചാർത്തുകയും, ഗുരുവായൂരിന്റെ കഥാകാരൻ പുതൂർ ഉണ്ണികൃഷ്ണന്റെ നോവൽ ” ” വ്യക്തിയും സാഹിത്യവും, ” എന്ന പുസ്തകവും നൽകി.
കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ആദരവിനു. സരോജ ടീച്ചർ നന്ദി പറഞ്ഞു.

Vadasheri Footer