Madhavam header
Above Pot

അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍ നിര്യാതനായി

ഗുരുവായൂര്‍:അരിയന്നൂര്‍ കാണംകോട്ട് രാമകൃഷ്ണന്‍(87)
അന്തരിച്ചു.ഭാര്യ: തങ്കമണി.
മക്കള്‍:സുഭാഷിണി,ഉണ്ണികൃഷ്ണന്‍(അലൈഡ് ബിസിനസ്സ് കമ്മ്യുണിക്കേഷന്‍,ഗുരുവായൂര്‍),ജയശ്രീ(ചെന്നൈ).
മരുമക്കള്‍:സുബ്രഹ്മണ്യന്‍, അമ്പിളി(അധ്യാപിക,ഗവ.യു.പി.സ്‌കൂള്‍ ചൂണ്ടല്‍),പരേതനായ സദാനന്ദന്‍.

Vadasheri Footer