Madhavam header
Above Pot

ഒരുമനയൂർ മുത്തമ്മാവ് ആളൂരകായിൽ ഖാദർ മോൻ നിര്യാതനായി.

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ് അമ്പലത്തിന് സമീപം ആളൂരകായിൽ ഖാദർ മോൻ (77) നിര്യാതനായി.
ഭാര്യമാർ: സഫിയ ,.പരേതയായ ഹാജിറ,
മക്കൾ: സൈഫുന്നീസ, ഷജീന, കാജ, ഷിൻസി, ഐശ, ഷഹനാസ്.
മരുമക്കൾ: അഫ്സറുദ്ധീൻ, സെയ്ത് മുഹമ്മദ് (അക്കു ), ജംഷീർ, ശെഫീർ, ഷാനി.

Vadasheri Footer