Madhavam header
Above Pot

മുന്‍ ഇന്ത്യന്‍ പഞ്ചഗുസ്തി താരം ഗുരുവായൂര്‍ സുധീര്‍ കുമാര്‍ നിര്യാതനായി

ഗുരുവായൂര്‍: മുന്‍ ഇന്ത്യന്‍ പഞ്ചഗുസ്തി താരം ഗുരുവായൂര്‍ നെടിയേടത്ത് സുധീര്‍ കുമാര്‍(52) അജ്മാനില്‍ നിര്യാതനായി.നെടിയേടത്ത് പരേതനായ വേലായുധന്റേയും സുഭദ്രയുടേയും മകനാണ്.1991 ലെ ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.അജ്മാന്‍ ബീച്ച് ഹോട്ടലിലെ ഉദ്യോഗസ്ഥനായിരുന്നു.
സഹോദരങ്ങള്‍: സുനില്‍കുമാര്‍,സതീഷ്‌കുമാര്‍,ഗിരീഷ്‌കുമാര്‍.

Vadasheri Footer