Madhavam header
Above Pot

നെന്‍മിനി കടലായി ചിറവക്കത്ത് വിശാലാക്ഷിയമ്മ നിര്യാതയായി

ഗുരുവായൂര്‍: നെന്‍മിനി ബലരാമ ക്ഷേത്രത്തിനടുത്ത് കടലായി ചിറവക്കത്ത് ‘കേശവാലയ’ത്തില്‍ പരേതനായ കേശവന്‍ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ(77) നിര്യാതയായി.നെന്‍മിനി ബലരാമ ക്ഷേത്രം മാതൃസമിതി പ്രസിഡന്റ്,നാരായണീയ പാരായണ സമിതി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
മക്കള്‍:ഉഷാദേവി,ദിലീപ് കുമാര്‍,കൃഷ്ണദാസ്.
മരുമക്കള്‍:അയ്യപ്പന്‍ നായര്‍,പ്രജിത,സിന്ധു.

Vadasheri Footer