Madhavam header
Above Pot

താണിയിൽ ക്ഷേത്രത്തിനു സമീപം എരിയിൽ ശിവദാസൻ നിര്യാതനായി

ഗുരുവായൂർ: താണിയിൽ ക്ഷേത്രത്തിനു സമീപം എരിയിൽ ശിവദാസൻ (72) നിര്യാതനായി.
സംസ്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ.
ഭാര്യ ലീല , മക്കൾ ബിന്ദു , ശിവകമാർ , സിന്ധു, സദ്ധ്യ . മരുമക്കൾ അനിൽ ,ശില്പ , ആനന്ദ് , ജയൻ.

Vadasheri Footer