Madhavam header
Monthly Archives

January 2024

എ സി യുടെ തകരാർ, വിലയായ 19,000 രൂപയും, നഷ്ടം 10,000 രൂപയും നല്കുവാൻ വിധി.

തൃശൂർ : എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി

കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 3100 കോടി മാത്രം; കണക്ക്​ നിരത്തി മന്ത്രിയുടെ വാദം പൊളിച്ച്​…

തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ടെന്ന് സർക്കാർ ആവർത്തിക്കുന്ന 57,000 കോടിയെന്നത് കണക്ക് നിരത്തി തെറ്റാണെന്ന് സ്ഥാപിച്ച് പ്രതിപക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രധനമന്ത്രിക്കയച്ച കത്തിലെ വിവരങ്ങൾ സഹിതമാണ് സർക്കാർ കണക്കുകൾ

ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി

കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. കോഴിക്കോടു നിന്ന് ഉച്ചതിരിഞ്ഞ്

തിരുവത്ര കോട്ടപ്പുറത്തു വീട്ടിൽ സഫിയ നിര്യാതയായി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്തു വീട്ടിൽ പരേതനായ മൊയ്‌തീൻ കുഞ്ഞി ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ : അബ്ദുൽ മനാഫ് (ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് ഷാർജ ), കെ എം ശിഹാബ് ( ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ), കെ എം സക്കീർ, പരേതയായ

ചുമർ ചിത്ര വിദ്യാർത്ഥികൾക്കായി ഡോ. ജി. ഗംഗാധരൻ നായർ സ്മാരക പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിലെ മികച്ച ' വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പ്രഥമ ഡോ.ജി.ഗംഗാധരൻ നായർ സ്മാരക എൻഡോവ്മെൻ്റ് പുരസ്കാരത്തിന് സി.എസ്.അപർണ, കെ.ബി.അനന്തകൃഷ്ണൻ എന്നിവർ അർഹരായി. നാളെ (ജനുവരി 30, ചൊവ്വാഴ്ച)

കർണാടകയിൽ പടക്ക നിർമാണശാലയിൽ പടക്കസ്‌ഫോടനം, രണ്ട് മലയാളികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.

ബെം​ഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ്

മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല

ഗുരുവായൂർ : പാർലമെൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂരിൽ നടന്ന ശില്പശാലയുടെ തുടർച്ച താഴെ തട്ടിലേക്ക് എത്തിക്കാൻ മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് . ടി.നിർമ്മലയും ,

ബോഡി ഫാറ്റ് ചെക്ക് അപ്പ്‌ ആൻഡ് വെൽനസ് കോച്ച് ക്യാമ്പ്

ഗുരുവായൂർ ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതിവനിതാവിങ്ങിന്റെ നേതൃത്വത്തിൽ റിപബ്ലിക് ദിനത്തിൽബോഡി ഫാറ്റ് ചെക്ക് അപ്പ്‌ ആൻഡ് വെൽനസ് കോച്ച് ക്യാമ്പ് സംഘടിപ്പിച്ചു ഗുരുവായൂർ കിഴക്കേ നട മഞ്ജുളാലിനെ സമീപം രാവിലെ നടന്ന ചടങ്ങ് ജന. സെക്രട്ടറി

ഗുരുവായൂർ ദേവസ്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം

ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തഞ്ചാമത് റിപ്പബ്ലിക് ദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു . രാവിലെ എട്ടു മണിക്ക് ദേവസ്വം കാര്യാലയത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന

ഗുരുവായൂർ ആനയോട്ടം ഫെബ്രുവരി 21 ന് , സുരക്ഷാ യോഗം ശനിയാഴ്ച

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഫെബ്രുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും . ഈ ചടങ്ങിൻ്റെ സുരക്ഷിതമായ നടത്തിപ്പിനായി ജില്ലയിലെ വിവിധ സർക്കാർ ,പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2