Madhavam header
Monthly Archives

December 2023

റഷീദ് സ്മാരക പുരസ്‌കാരം കായിക അധ്യാപകന്‍ എ. ആര്‍. സഞ്ജയന് സമ്മാനിച്ചു

ഗുരുവായൂർ : ഗുരുവായൂരില്‍ കായിക സാമൂഹ്യ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന തറയില്‍ റഷീദിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. റഷീദ് സ്മാരക സമിതി ചെയര്‍മാന്‍ കെ.പി.എ. റഷീദ് അധ്യക്ഷത വഹിച്ചു.

നിളാസംരക്ഷണ പ്രതിജ്ഞയെടുത്ത് വിദ്യാർത്ഥികൾ

ഷൊർണൂർ : എൻ..എസ്.എസ്സ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി നിളാ പഠന ഗവേഷണ കേന്ദ്രം സഹായത്തോടെ ഭാരതപ്പുഴ ശുചീകരണവും, നിളാ സംരക്ഷണം പ്രതിജ്ഞയും ഷൊർണൂർ വിഷ്ണു ആയുർവ്വേദ കോളേജ്, നേതൃത്വത്തിൽ നടത്തി. പുഴയിൽ വിവിധ നേതൃത്വപരിശീലന ഗെയിമുകളും, നിളാആരതിയും

ഓടുന്ന ട്രെയിനിന്റെ ജനാലയിലൂടെ മാല പൊട്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പുറത്തുനിന്ന് പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി. കോട്ടയം റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്റെ ഉള്ളിലേക്ക് കയ്യെത്തിച്ച് മാല പൊട്ടിച്ച ശേഷം പ്രതി ഓടി

ഗ്രാന്മ ഒരുമനയൂരിൻ്റെ ന്യൂയർ ഫെസ്റ്റ് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : ഗ്രാന്മ ഒരുമനയൂരിൻ്റെ നേതൃത്വത്തിൽ 31 ന് ഗ്രാന്മ ന്യൂയർ ഫെസ്റ്റ് 2024 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നാളെ വൈകിട്ട് 5 മുതൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വിവിധ കലാപരിപാടികൾ ആരംഭിക്കും. രാത്രി ഏഴിന്

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ . എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി

പോക്സോ കേസിലെ പ്രതിക്ക് 90വർഷം കഠിന തടവ്.

ചാവക്കാട് : പത്ത് വയസ്സുകാരിയെ ബലാൽസംഘം ചെയ്ത പ്രതിക്ക് 90വർഷം കഠിന തടവും 3 വർഷം വെറും തടവും അഞ്ച് ലക്ഷത്തി അറുപതാ നായിരം രൂപ പിഴയടക്കുന്നതിനും ചാവക്കാട് അതിവേഗ കോടതി വിധിച്ചു . ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽ പറമ്പിൽ വീട്ടിൽ

ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ക്ഷേത്രങ്ങൾക്കുള്ള ധനസഹായത്തിൻ്റെ 2023 വർഷത്തെ ആദ്യ ഘട്ട വിതരണം നടത്തി. തെക്കൻ മേഖലയിലെ 6 ജില്ലകളിലെ തെരഞ്ഞെടുത്ത 252 ക്ഷേത്രങ്ങൾക്ക് ഒരു കോടി നാൽപതു ലക്ഷത്തി നാൽ പതിനായിരം രൂപ ധനസഹായമാണ്

“പൂരം പാളുമെന്ന് ഭയം” , തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം

തൃശൂർ ; തൃശൂർ പൂരം പ്രതി സന്ധിക്ക് പരിഹാരം . എക്സിബിഷൻ ഗ്രൗണ്ടിന്‍റെ വാടക കഴിഞ്ഞ തവണത്തെ നിരക്കായ 42 ലക്ഷം മതിയെന്ന് മുഖ്യമന്ത്രി ചർച്ചയിൽ അറിയിച്ചതോടെയാണ് ഒരു മാസത്തിലേറെയായി നിലനിന്ന പ്രതിസന്ധി തീർന്നത്. തൃശൂർ പൂരം എക്സിബിഷൻ

മമ്മിയൂരിൽ രണ്ടാം മഹാരുദ്രയജ്ഞം ജനുവരി 1 മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രം നാലാം അതിരുദ്രയജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് രണ്ടാം മഹാരുദ്രയജ്ഞം 2024 ജനുവരി 1 മുതൽ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു തുടർച്ചയായി 3 അതിരുദ്രമഹായജ്ഞ ത്തിന് വേദിയായ

മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബ സംഗമം 30ന്

ഗുരുവായൂർ : മെട്രോ ക്ലബ് ഗുരുവായൂരിന്റെ കുടുംബസംഗമവും സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് നടക്കുമെന്ന് ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മെട്രോ ഹാളിൽ വൈകിട്ട് 6. 30ന് നടക്കുന്ന കുടുംബസംഗമം വടക്കേക്കാട്