Madhavam header
Monthly Archives

April 2024

ഹോട്ടൽ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി തമിഴ്നാട് തിരുനെൽവേലി സ്വദേശി മുത്ത് കൃഷ്ണൻ (68) നെ യാണ് തുളസി നഗറിലെ കോർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളുടെ ബന്ധുക്കളെ കുറിച്ച്

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

ഗുരുവായൂർ: ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.സതി (ഹെഡ് നഴ്സ്), കെ.പി.ശകുന്തള (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് സീനിയർ ഗ്രേഡ്) എന്നിവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓ ർഗനൈസേഷൻ യാത്രയയപ്പ് നൽകി.ശ്രീവത്സം അനക്സ് ഹാളിൽ ചേർന്ന യാത്രയയപ്പ്

ബാങ്കിലേക്ക് കൊണ്ടുവന്ന സിപിഎമ്മിൻെറ ഒരു കോടി പിടിച്ചെടുത്തു

തൃശൂര്‍: സി.പി.എമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തുക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന്‍റെ

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്

2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ

ഇപിയെ തൊടാൻ സിപിഎമ്മിനും, പിണറായിക്കും ഭയം: വിഡി സതീശൻ.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇപി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപിയെ തൊടാൻ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഭയമാണെന്നും

ഇപി ജയരാജനെതിരെ പാർട്ടി നടപടിയില്ല.

തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാർട്ടി നടപടിയില്ല. ആരോപണങ്ങള്ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്ദേ്ശം നല്കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം

അവിശ്വാസിയായ മുസ്ലീങ്ങൾക്കും ശരിഅത്ത് നിയമം , സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്ഹി: അവിശ്വാസിയായ മുസ്ലീങ്ങൾക്ക് ശരിഅത്ത് നിയമം ബാധകമാകില്ലെന്ന് പ്രഖ്യാപിക്കണമെന്ന ഹര്ജിയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്ക്കാ്രിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഗുരുവായൂർ ശ്രീബലരാമക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീബലരാമക്ഷേത്രത്തിലെ അക്ഷയ തൃതീയ മഹോത്സവം മെയ് ഒന്നു മുതൽ വിവിധ കലാപരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച വൈകീട്ട് 5.30 ന് കലാപരിപാടികൾക്ക് ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 67.81 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്‌ച ലഭിച്ചത് 67,81,192 രൂപ . നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തിയ വകയിൽ 21,72,670 രൂപയാണ് ലഭിച്ചത് . തുലാഭാരം വഴിപാട്വകയിൽ 16,50,870 രൂപയും ലഭിച്ചു . 5,60,234

ബ്രഹ്മകുളം മദ്രസ്സ്ത്തുൽ ബദരിയാ മദ്രസയുടെ ഉൽഘാടനം

ഗുരുവായൂർ : ബ്രഹ്മകുളം മദ്രസ്സ് ത്തുൽ ബദരിയാ ഹയർ സെക്കണ്ടറി മദ്രസയുടെ പുനർ നിർമിച്ച കെട്ടിടം 30 ചൊവ്വാഴ്ച സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും .തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ്