എ.വി.ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയേക്കും
ഗുരുവായൂർ : കോൺഗ്രസ്സ് ബന്ധം ഉപേക്ഷിച്ച മുൻ പാലക്കാട് ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ആയേക്കും.. ഇത് സംബന്ധിച്ചു ധാരണ ആയതായാണ് . ഗോപി നാഥിനോടും ദേവസ്വം മന്ത്രി യോടും അടുപ്പമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന..ആലത്തൂർ!-->…