Madhavam header
Monthly Archives

November 2023

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. . നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു.

ശബരിമല സീസൺ, ദേവസ്വം വിളക്ക് ലേലം തുടങ്ങി

ഗുരുവായൂർ : ശബരിമല സീസൺ പ്രമാണിച്ചു ദേവസ്വം വിളക്ക് ലേലം തുടങ്ങി. കിഴക്കേ നടയിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് ലേലം. ഇന്നു വൈകുന്നേരം 5 മണിക്ക് നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ദേവസ്വം

ഗുരുവായൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂര്‍ കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിത (38 )യാണ് മരിച്ചത്. രാവിലെ എട്ടരയോടെ വീടിന് പുറകിലെ ചായിപ്പിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഗുരുവായൂരിൽ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു

ഗുരുവായൂർ : ഗുരുവായൂരില്‍ പടിഞ്ഞാറേ നടയിൽ വ്യാപാരിയായ വയോധികയെ ആക്രമിച്ച് രണ്ടു പവന്റെ മാല കവര്‍ന്നു. പടിഞ്ഞാറേനടയിലെ അനുപമ സ്റ്റോഴ്‌സ് ഉടമ പേരകം സ്വദേശി കണിച്ചിയില്‍ രവീന്ദ്രന്റെ ഭാര്യ രത്‌നവല്ലി(64 )യുടെ താലിമാലയാണ് കവര്‍ന്നത്.

വിധി പാലിച്ചില്ല, റിലയൻസ് സ്മാർട്ട് എം ഡിക്ക് വാറണ്ട് .

തൃശൂർ : വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പോലീസ് കമ്മീഷണർ മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ്. കുരിയച്ചിറയിലുള്ള പാന്ത്യേക്കൽ വീട്ടിൽ വിപിൻ ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലുള്ള റിലയൻസ് സ്മാർട്ട് റിലയൻസ്

ഗുരുവായൂർ ദേവസ്വം ഗജമുത്തശ്ശി താരയ്ക്ക് വിട നൽകി

ഗുരുവായൂർ : അരനൂറ്റാണ്ടിലേറെക്കാലം ശ്രീഗുരുവായൂരപ്പനെ സേവിച്ച ഗജശ്രേഷ്ഠ താരയ്ക്ക് നാടിൻ്റെ സ്നേഹാഞ്ജലി. ഇന്നലെ രാത്രി ചരിഞ്ഞ താരയുടെ ഭൗതി കദേഹം ഇന്ന് രാവിലെ 9 മണിയോടെ ആനകോട്ടയിൽ പൊതുദർശനത്തിനു വെച്ചു. ജീവിതത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട

ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമ ആർ വി ഹൈദർ അലി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനും ആയിരുന്ന ആർ വി ഹൈദർ അലി (84) നിര്യാതനായി ദീർഘകാലം കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത അദ്ദേഹം കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗണൈസേഷ ന്റെ ചെയർമാൻ ആയിരുന്നു. ഭാര്യ

ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷിന്

ഗുരുവായൂർ : കൂനംമൂച്ചി സദ്സംഗിന്റെ പ്രഥമ ആർട്ടിസ്റ്റ് നമ്പൂതിരി ചിത്രപ്രതിഭ പുരസ്കാരം മാധ്യമ പ്രവർത്തകൻ മുനേഷ് ടി ടി ക്ക്. അയ്യായിരത്തി ഒന്ന് രൂപയും , പ്രശസ്തി പത്രവുമാണ് അവാർഡ്. തൈക്കാട് അപ്പൂ മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ

ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ നിര്യാതനായി

ഗുരുവായൂർ : ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ 76 നിര്യാതനായി . ആരോഗ്യ വകുപ്പ് റിട്ടയേഡ് ജീവനക്കാരനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ) പ്രജീഷ് മോൻ ( ഗുരുവായൂർ

ഉത്തരാഖണ്ഡ് സിൽക്യാര ടണൽ രക്ഷാദൗത്യം വിജയം

ഉത്തരകാശി : ഉത്തരാഖണ്ഡ് സിൽക്യാര ടണൽ രക്ഷാദൗത്യം വിജയം. ടണലിൽ നിന്ന് എല്ലാ തൊഴിലാളികളെയും പുറത്തെത്തിച്ചു. 41തൊഴിലാളികളാണ് ടണലിൽ കുടുങ്ങിയിരുന്നത്. ഇവരെ പൂർണമായും പുറത്തെത്തിച്ചു. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ