Monthly Archives

November 2023

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെളളിപൂശിയ നെറ്റിപ്പട്ടങ്ങൾ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ

കടൽ ക്ഷോഭിച്ചു, ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു.

ചാവക്കാട്: കടൽ ക്ഷോഭിച്ചു, ബ്ലാങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിങ് ബ്രിജ് തകർന്നു .ആ സമയത്ത് ബ്രിജിൽ സന്ദർശകർ ഇല്ലതിരുന്നതിനെത്തുടർന്ന് ദുരന്തം ഒഴിവായി. ശക്തമായ വേലിയേറ്റത്തിലാണ് ഫ്‌ളോട്ടിങ് ബ്രിജ് രണ്ടായി വേര്‍പ്പെട്ടത് . സംഭവത്തെ തുടര്‍ന്ന്

കഴുത്തു ഞെരിച്ച ഡിസിപി .കെ. ഇ ബൈജുവിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

കോഴിക്കോട്: കോഴിക്കോട് ഡിസിപി കെ ഇ ബൈജു കെഎസ് യു പ്രവര്‍ത്തകന്‍റെ കഴുത്തു ഞെരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഡിസിപിക്ക് അടുത്ത സിറ്റിംഗില്‍ നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സമന്‍സ് അയച്ചു. സിറ്റി പോലീസ്

ഗുരുവായൂരപ്പന്റെ ഗജ മുത്തശ്ശി താര വിട വാങ്ങി.

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ ഗജ മുത്തശ്ശി താര ചരിഞ്ഞു.ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അന്ത്യം . തൊണ്ണൂറിന് മുകളിൽ പ്രായം ഉണ്ടെന്നാണ് കരുതുന്നത് . സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ കെ ദാമോദരൻ 1957 മെയ് ഒൻപതിനാണ്

ഗുരുവായൂരിലെ ലോഡ്ജിൽ കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : വടക്കേ നടയിലെ ലോഡ്ജില്‍ മുറിയെടുത്ത കോട്ടയം സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊടുങ്ങൂര് വാഴൂരില്‍ പ്രസാദത്തില്‍ രവീന്ദ്രന്‍ 55 ആണ് മരിച്ചത്. ഇന്നര്‍ റിംഗ് റോഡില്‍ വ്യാപാരഭവന് എതിർ വശത്തെ സ്വകാര്യ ലോഡ്ജില്‍

എസ് എഫ് ഐക്ക് തിരിച്ചടി , ശ്രീകേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി.

കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ ചെയർമാനായി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടു. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന്

നവകേരള സദസ്സ് : വികസന സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിനോടനുബന്ധിച്ച് നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വികസന സെമിനാർ സംഘടിപ്പിച്ചു.കില ഡയറക്ടർ ജോയ് ഇളമൺ സെമിനാർ ഉദ്ഘാടനം ചെയ്തു.എൻ കെ അക്ബർ എം എൽ എ

ഗുരുവായൂരിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ :ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. കുന്നംകുളം തൊഴിയൂർ കളരിക്കൽ എ.കെ. സതീശൻ പണിക്കർ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു.

തൃശൂരിൽ വ്യാജ ഡോക്ർ പിടിയിൽ

തൃശൂര്‍ | വര്‍ഷങ്ങളായി ചികിത്സ നടത്തി വന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ആരോഗ്യവകുപ്പിന്റെ ഓപ്പറേഷന്‍ വ്യാജന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വ്യാജന്‍ പിടിയിലായത്. ബംഗാള്‍ സ്വദേശിയായ ദിലീപ് കുമാറാണ് പിടിയിലായത്. തൃശൂരിലെ കിഴക്കംപാട്ടുകാരയില്‍

വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വിശ്വാസപരിശീലനം വലിയ പങ്കാണ് വഹിക്കുന്നതെന്ന് തൃശൂർ അതിരൂപത പ്രൊകുറേറ്റർ ഫാ.വർഗീസ് കൂത്തൂർ അഭിപ്രായപെട്ടു. ഗുരുവായൂർ സെന്റ് ആന്റണീസ് ചർച്ച് ഇടവക വിശ്വാസപരിശീലന ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു