Header 1 = sarovaram
Above Pot

ശ്രീഗുരുവായൂരപ്പന് വഴിപാടായി വെളളിപൂശിയ നെറ്റിപ്പട്ടങ്ങൾ

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി വെള്ളിപൂശിയ മൂന്ന് നെറ്റിപ്പട്ടങ്ങൾ ലഭിച്ചു. ഇന്ന് വൈകുന്നേരമാണ് നെറ്റിപ്പട്ടങ്ങൾ ഭഗവാന് സമർപ്പിച്ചത്. തൃശൂർ അരിമ്പൂർ സ്വദേശി സോഹനാണ് ഈ വെള്ളിപൂശിയ നെറ്റിപ്പട്ടങ്ങൾ ശ്രീഗുരുവായൂരപ്പൻ്റെ നടയ്ക്കൽ സമർപ്പിച്ചത്.

Astrologer

ക്ഷേത്രം അസി.മാനേജർമാരായ രാമകൃഷ്ണൻ, സുശീല എന്നിവർ സന്നിഹിതരായി. മണ്ഡലതീർത്ഥാടന കാലത്ത് വിശേഷാൽ ശീവേലിക്ക് ഉപയോഗിക്കുന്നതിനാണ് ഈ നെറ്റിപ്പട്ടം സമർപ്പിച്ചത്

Vadasheri Footer