Madhavam header
Monthly Archives

March 2024

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61.59 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61,59,857 രൂപ . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 16,40,670 രൂപ യും ലഭിച്ചു . 5,95,562 രൂപയുടെ പാൽപ്പായസവും , 1,43,010 രൂപയുടെ നെയ്പായസവും ഭക്തർ

വ്യാജരേഖ ചമച്ച് പ്രവാസിയെ വഞ്ചിച്ച സംഭവത്തിൽ മകനും പിതാവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്

ചാവക്കാട് : ബിസിനസ്‌ തുടങ്ങുന്നതിനായി സ്ഥലം നൽകാമെന്ന് വിശ്വസിപ്പിച്ചും വ്യാജരേഖ ചമച്ചും പ്രവാസിയെ വഞ്ചിച്ച് പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ പിതാവിനും മകനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌

ഭാര്യയെയും മക്കളെയും വിഷം കുത്തി വെച്ച് കൊലപ്പെടുത്തി, മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം: ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ. മണ്‍റോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ്(45) നെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലം

ശക്തിപ്രകടനമായി ഇന്ത്യാ മുന്നണിയുടെ മഹാറാലി

ന്യൂഡല്ഹി : കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി ഇന്ത്യാ സഖ്യ റാലിയില്‍ കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്ട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര സര്ക്കാര്‍ ഇ ഡി, സിബിഐ തുടങ്ങിയ ഏജന്സി്കളെ

പാലയൂർ , കോട്ടപ്പടി ദേവാലയങ്ങളിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ചു.

ഗുരുവായൂർ : പ്രത്യാശയുടെയും പുനരുത്ഥാനത്തിന്റെയും സന്ദേശം പകരുന്ന ഉയിർപ്പിന്റെ സന്തോഷത്തിൽ പ്രാർഥനയോടെ പങ്കാളികളാവുകയാണ് ക്രൈസ്തവ സമൂഹം.പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ ഉയിർപ്പ് തിരുന്നാൾ .ശുശ്രൂഷകൾക്ക്

ഗുരുവായൂരിൽ നെയ് വിളക്ക് ശീട്ടാക്കി ദർശനംനടത്തിയത് 1989 പേർ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തിരക്ക് കാരണം വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1989 പേർ ഇത് വഴി 24,22,480 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . തുലാഭാരം വഴിപാട് വകയിൽ 23,41,340 രൂപയും ലഭിച്ചു . 549654 രൂപയുടെ

സി പി എം നേതാവിന്റെ ഹോട്ടലിൽ പഴകിയ ഭക്ഷണം , പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചു

ഗുരുവായൂർ : സി പി എം നേതാവിന്റെ ഹോട്ടലിൽ ഭക്ഷണം കഴിച്ചവർ പരാതി പറഞ്ഞതിനെ തുടർന്ന് പരിശോധനക്ക് എത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ നേതാവിന്റെ സഹോദരനും ജോലിക്കാരും ചേർന്ന് തടഞ്ഞുവെച്ചു. സ്ത്രീ ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ടു . സിപിഎം ലോക്കൽ

പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം ,വയോധികന് മരണം വരെ കഠിന തടവും , 64 വർഷ കഠിനതടവും , 5.25 ലക്ഷം…

ചാവക്കാട്: പന്ത്രണ്ടുകാരിയോട് ഗൗരവകരമായ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 70-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജീവിതാവസാനം വരെയുള്ള ജീവപര്യന്തം കഠിനതടവിനും 64 വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. 5.25 ലക്ഷം രൂപ പിഴയും കോടതി

പോക്‌സോ കേസ് , മധ്യവയസ്കന് 12 വർഷ കഠിന തടവും പിഴയും

ചാവക്കാട്: പതിനൊന്ന് വയസ് മാത്രമുള്ള പെൺകുട്ടിക്ക് റോഡില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ട കേസില്‍ 48-കാരനെ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി 12 വര്‍ഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷിച്ചു. 1.5 ലക്ഷം രൂപ പിഴയും

ബിജെപി പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാവും.

ബംഗളുരു : ബിജെപി പോസ്റ്ററിൽ എൽഡിഎഫ് മന്ത്രിയും നേതാക്കളും. കേരളത്തിൽ എൽഡിഎഫ് മുന്നണിയിലുളള ജെഡിഎസിന്റെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസിന്റെയും മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെയും ചിത്രങ്ങളാണ് കർണാടകയിലെ ബിജെപിയുടെ പോസ്റ്ററിലുളളത്.