Monthly Archives

March 2024

കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ കേസ്.

തിരുവനന്തപുരം : അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസ്. യുട്യൂബ് ചാനൽ

റിയാസ് മൗലവി വധക്കേസ്, സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍

തിരുവനന്തപുരം : റിയാസ് മൗലവി വധക്കേസ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. വിദ്വേഷ സന്ദേശങ്ങള്‍

ദൃശ്യ ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ്

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് എപ്രിൽ 4 മുതൽ 7 വരെ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് ഗ്രൗണ്ടിൽ (തൈക്കാട്) നടക്കും. തൃശൂർ ജില്ലയിലെ ആത്രേയ ക്രിക്കറ്റ് അക്കാഡമി, ലൂംഗ്സ്

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി 78.41 ലക്ഷം രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച ഭണ്ഡാര ഇതര വരുമാനമായി 78,41,448 രൂപ ലഭിച്ചു . അവധി ദിനമായതിനാൽ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 23,51,230 രൂപയും .

ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരന്റെ മാതാവ് നിര്യാതയായി.

തൃശൂർ : ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധാകരന്റെ മാതാവ് കോളങ്ങാട്ടുകര പൂലോത്ത് സരോജിനി അമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ ഉണിക്കാട്ട് മണി നായർ .പി.സുകുമാരൻ, പി.സുലോചന, പി.സുധ, പി.സുരേന്ദ്രൻ (വൈസ് പ്രസി ഡണ്ട് ലോധ

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സർവ്വീസിൽ നിന്നും വിരമിക്കുന്ന ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ,കാവീട് ഗോകുലം ഫീൽഡ് വർക്കർ എം.കെ.സുരേഷ്ബാബു,ദേവസ്വം ഓ ഫീസിലെ ഓഫീസ് അറ്റന്റന്റ് ടി.വി.രവീന്ദ്രൻ,ക്ഷേത്രം വാച്ച്മാൻ

ദേവസ്വം വാദ്യ കലാ വിദ്യാലയത്തിന് കലാശാലയായി മാറാനുള്ള സാധ്യതയുണ്ട് : ഡോ വി കെ വിജയൻ

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ 48-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു. മൂന്നു വർഷ കലാപഠനം പൂർത്തിയാക്കിയവർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി. തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലായിരുന്നു വാർഷികാഘോഷം. രാവിലെ 9 മണിക്ക്

പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളു: എംഎം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി

രാമേശ്വരം കഫേ സ്‌ഫോടനം, പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍.

ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്ഐ‍എ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്ണാമടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ തെരച്ചലിലാണ്

സിദ്ധാർത്ഥന്റെമരണം, അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ചാൻസ്ലർ കൂടിയായ ഗവർണർ. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് ചുമതല. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചു.