Yearly Archives

2024

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു.

തിരുവനന്തപുരം: പുതുതായി നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും യൂനിയൻ ഭാരവാഹികളും ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച ആലത്തൂര്‍ സ്വദേശി പിടിയിൽ

തൃശൂര്‍: പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആലത്തൂര്‍ എരുമയൂർ സ്വദേശി മാധവനിവാസിൽ മാധവൻ നായർ (സുരേഷ്കുമാർ-58) ആണ് പിടിയിലായത്. ആലത്തൂർ കുനിശ്ശേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ 

ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിലെ വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കോഴിക്കോട് : ഗാർഹിക പീഡനക്കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ് എച്ച് ഒ എഎസ് സരിനെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരമേഖല

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി

ഗുരുവായൂർ  :തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര - അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു. പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത്

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും സ്ഥലം ഏറ്റെടുക്കൽ , സ്ഥല പരിശോധന നടത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറു മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യപടിയായി പ്രാഥമിക സ്ഥല പരിശോധന നടന്നു . തൃശൂർ ലാന്റ് അക്വിസിഷൻ തഹസിൽദാർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ റവന്യു

അമലയില്‍ നഴ്സസ് വാരാചരണം സമാപിച്ചു

തൃശൂർ : അമല മെഡിക്കല്‍ കോളേജില്‍ വിവിധ പരിപാടികളോടെ നടത്തിയ നഴ്സസ് വാരാചരണത്തിന്‍റെ സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം : മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ

അഷ്ടദിക്ക് പാലകരുടെ ദാരുശില്പങ്ങൾ ഒരുങ്ങി.

ഗുരുവായൂർ : ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ആഞ്ഞിലി മരത്തിൽ തീർത്ത അഷ്ടദിക്ക് പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. ശിൽപ്പി എളവള്ളി നന്ദനാണ്

150പവനും കാറും ആവശ്യപ്പെട്ടു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; നവവധു

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂരമായ പീഡനം നേരിട്ടെന്ന് പറവൂർ സ്വദേശിയായ നവവധുവിന്‍റെ വെളിപ്പെടുത്തൽ.സ്ത്രീധനത്തിന്‍റെ പേരിലാണ് മര്‍ദനം ആരംഭിച്ചതെന്നും ഭര്‍ത്താവ് അമിത ലഹരിയിലായിരുന്നുവെന്നും

ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം കുറവ്, ബ്രിട്ടാനിയ കമ്പനി 60,000 രൂപ നൽകണം

തൃശൂർ : ബിസ്കറ്റ് പാക്കറ്റുകളിൽ തൂക്കം കുറവ് ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ വരാക്കരയിലുള്ള തട്ടിൽ മാപ്രാണത്തുകാരൻ വീട്ടിൽ ജോർജ് തട്ടിൽ ഫയൽ ചെയ്ത ഹർജിയിലാണ് വരാക്കരയിലുള്ള ചുക്കിരി റോയൽ ബേക്കറി ഉടമക്കെതിരെയും