Madhavam header
Yearly Archives

2021

നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന ഭക്തർക്ക് കുറവില്ല , ഭണ്ഡാരം വരവായി 5.51 കോടിയും,…

ഗുരുവായൂര്‍: നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടെങ്കിലും, നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന വിശ്വാസികൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല നിരോധിച്ച 1000/-രൂപയുടെ 36-നോട്ടുകളും, 500/-രൂപയുടെ 57-നോട്ടുകളും അടക്കം

കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട, മൂന്നുപേർ അറസ്റ്റിൽ

കുന്നംകുളം : കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മൂന്നുപേർ അറസ്റ്റിൽ. കുന്നംകുളം പയ്യൂർ മൺപറമ്പത്ത് വീട്ടിൽ പുഷ്പൻ മകൻ മുകേഷ്(23) ,പയ്യൂർ മമ്രസായില്ലത്ത് ഹനീഫ മകൻ അബു (26) , ചെമ്മണ്ണൂർ സ്ഥാനപറമ്പൻ ഉങ്ങുമ്മൽ വീട്ടിൽ മനോജ് മകൻ കിരൺ (21)

പറവൂരിൽ യുവതിയെ തീകൊളുത്തി കൊന്ന് ഒളിവിൽ പോയ സഹോദരി ജിത്തു പിടിയിൽ

കൊച്ചി : പറവൂർ പെരുവാരത്ത് 25കാരി വിസ്മയയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന സഹോദരി ജിത്തു (22) പിടിയിലായി. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് നിന്നാണ് യുവതി പിങ്ക് പൊലീസി​െൻറ പിടിയിലായത്. അലഞ്ഞുതിരിഞ്ഞ് നടന്ന ജിത്തുവിനെ

ഹണി ട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

തൃശൂർ : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ തൃശൂരിലെ സ്വകാര്യഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർച്ചചെയ്ത യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെ (37)ആണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ

ബാലികക്ക് നേരെ ലൈംഗിക അതിക്രമം: 33.5 വർഷം തടവും, രണ്ടു ലക്ഷം രൂപ പിഴയും.

പട്ടാമ്പി : പത്തുവയസുള്ള പെൺട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 33 വർഷവും ആറു മാസവും തടവിന് ശിക്ഷിച്ചു. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് മുപ്പത്തി മൂന്നര വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 10 വയസ്

രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു.

ദില്ലി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം മഹാരാഷ്ടയിൽ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെ പിംപ്രി-ചിഞ്ച് വാഡിൽ ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ

രാത്രികാല കർഫ്യൂ, ഗുരുവായൂരിൽ ദർശനത്തിന് ക്രമീകരണം.

ഗുരുവയൂർ : സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നു രാത്രി മുതൽ ദർശന ക്രമീകരണം ഏർപ്പെടുത്തി.കൃഷ്ണനാട്ടം കളിയുംമാറ്റി വെച്ചു. ഇന്നു മുതൽ ഡ്രിസംബർ 30) ജനുവരി 2 വരെ രാത്രി പത്തു

ഒമിക്രോൺ ഭീതി , ചാവക്കാട് ബീച്ച് ഫെസ്റ്റിവൽ നഗര സഭ റദ്ദാക്കി

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ചിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഈ വർഷത്തെ ബീച്ച് ഫെസ്റ്റിവൽ ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ റദ്ദാക്കാൻ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.

ഗുരുവായൂരിന്റെ വികസന പ്രവർത്തനങ്ങൾ മാതൃകയാക്കേണ്ടത് – മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഗുരുവായൂർ : നഗര വികസന കാര്യങ്ങളിൽ ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂരിലെ ഗ്രാമ-നഗര പ്രദേശങ്ങളെ ഒന്നിച്ചു കൊണ്ട് നടത്തുന്ന എല്ലാ

ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് ,ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം

ജനീവ: ലോകം 'കൊവിഡ് സൂനാമി'യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി. ഡെൽറ്റയും പുതിയ ഒമിക്രോൺ വകഭേദവും