Yearly Archives

2021

ഗുരുവായൂരിൽ വീണ്ടും അഷ്ടപദിയാട്ടം അരങ്ങിലെത്തുന്നു

ഗുരുവായൂർ: നൃത്ത രൂപങ്ങളുടെ മാതാവ് എന്ന് കരുതുന്ന ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിലെ അഷ്ടപദി കളുടെ നൃത്താവിഷ്കാരം വ്യഴാഴ്ച വൈകീട്ട് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങിലെത്തും. ഗുരുവായൂരപ്പൻ ധർമ്മ കലാ സമുച്ചയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ്

ഗണിത ശാസ്ത്രവും വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകള്‍: ഡോ: ഇ. ശ്രീധരന്‍.

ഗുരുവായൂര്‍: ക്ഷേത്ര സംസ്‌കാരവുമായി ബന്ധപ്പെട്ടു വളര്‍ന്നു വികസിച്ച ഗണിത ശാസ്ത്രവും, വാസ്തു ശാസ്ത്രവും ഭാരതത്തിന്റെ മഹത്തായ സംഭാവനകളാണെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല റിട്ട: സംസ്‌കൃത പ്രൊഫസര്‍ ഡോ: ഇ.

മമ്മിയൂര്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു

ഗുരുവായൂർ: മമ്മിയൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം മൂന്നാം ദിവസം പിന്നിട്ടപ്പോള്‍ മഹാദേവന് ഇതുവരെ 363 കലശങ്ങള്‍ അഭിഷേകം ചെയ്തു. ശ്രീരുദ്രമന്ത്ര ജപം കഴിഞ്ഞ കലശങ്ങള്‍, ചേന്നാസ് ഹരി നമ്പൂതിരിപ്പാട്

ചാവക്കാട്ടെ പ്രശസ്ത ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു

ചാവക്കാട് : നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ പ്രശസ്തമായ 12 ഓളം ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ബിസ്മി ഫാസ്റ്റ്

കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി 2,3 തീയതികളിൽ

ഗുരുവായൂർ: കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി തിരുനാൾ ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലിക്ക് ശേഷം പ്രസുദേന്തി വാഴ്ച. തുടർന്ന് ദീപാലങ്കാര സ്വിച്ച്

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം

കുന്നംകുളം : കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടി(68) യെയാണ് കുന്നംകുളം അതിവേഗ കോടതി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ആഘോഷിച്ചു

ഗുരുവായുർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 137ാം ജന്മദിനം ഗുരുവായൂർ ,പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ ത്രിവർണ്ണ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. - തുടർന്ന്

എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍…

തൊടുപുഴ : എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് ഡാറ്റാബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലീസ്

എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കി, 25,000 രൂപ ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : എക്കൗണ്ടിൽ പണമുണ്ടായിട്ടും ചെക്ക് മടക്കിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂരിലെ വിനായക് സ്പോർട്സ് ഏൻഡ് ടോയ്‌സ് ഉടമ രജികമാർ കെ ആർ ഫയൽ ചെയ്ത ഹർജിയിലാണ് കാനറ ബാങ്കിൻ്റെ കൊടകര ബ്രാഞ്ച് മാനേജർക്കെതിരെയും

മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പെണ്‍മക്കള്‍ വെട്ടിക്കൊന്ന്…

കൽപറ്റ : മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കള്‍ വെട്ടിക്കൊന്ന് ചാക്കിലാക്കി പൊട്ടക്കിണറ്റില്‍ തള്ളി. അമ്പലവയല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ