Madhavam header
Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി 78.41 ലക്ഷം രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച ഭണ്ഡാര ഇതര വരുമാനമായി 78,41,448 രൂപ ലഭിച്ചു . അവധി ദിനമായതിനാൽ വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത് . വരിയിൽ നിൽക്കാതെ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 23,51,230 രൂപയും . തുലാഭാരം വഴിപാട് വകയിൽ 24,42,325 രൂപയും ലഭിച്ചു .

Astrologer

6,31,166 രൂപയുടെ പാൽ പായസവും 1,61,190 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു 501 കുരുന്നുകൾക്ക് ചോറൂണ് നൽകി ,എട്ട് വിവാഹവും ക്ഷേത്ര ത്തിൽ ശീട്ടാക്കിയിരുന്നു

Vadasheri Footer