Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61.59 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 61,59,857 രൂപ . നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 16,40,670 രൂപ യും ലഭിച്ചു . 5,95,562 രൂപയുടെ പാൽപ്പായസവും , 1,43,010 രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കിയിരുന്നു . 18,64,170 രൂപയാണ് തുലാഭാരം വഴിപാട് വഴി ലഭിച്ചത് 21 വിവാഹമാണ് ശീട്ടാക്കിയത് ,396 കര്ന്നുകൾക്ക് ചോറൂണും നൽകി

Vadasheri Footer