Madhavam header
Monthly Archives

October 2023

മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ നിര്യാതനായി

ചാവക്കാട് : മണത്തല ബേബി റോഡ് പൂക്കോട്ടിൽ കുഞ്ഞപ്പൻ (90 ) നിര്യാതനായി , ഭാര്യ പരേതയായ തങ്കം . മക്കൾ : രതി ,സുരേഷ്ബാബു ,ഷീബ ,ജയരാജൻ, മണികണ്ഠൻ മരുമക്കൾ : പ്രകാശൻ , സുജ ദാസൻ ,ധന്യ ,സംസ്കാരം ബുധനാഴ്ച നടക്കും

ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കൊച്ചി: രണ്ടാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു.2022 നവംബര്‍ ഒന്നിനും 2023 ഒക്ടോബര്‍ 31നുമിടയില്‍ പ്രസിദ്ധീകരിച്ചമലയാളത്തിലുള്ള മൗലിക രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷംരൂപയും ശില്പവുമടങ്ങുന്നതാണ്

മാണിക്കത്ത്പടി കോൺഗ്രസ്‌ കൂട്ടായ്മ “ആദരണീയം2023” സംഘടിപ്പിച്ചു.

ഗുരുവായൂർ : കോൺഗ്രസ്‌ മാണിക്കത്ത്പടി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "ആദരണീയം2023" ഡി സി സി പ്രസിഡന്റ് .ജോസ് വള്ളൂർ ഉത്ഘാടനം ചെയ്തു മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.വിവിധ മേഖലകളിൽ മികച്ച

കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പൊതുയോഗം

ഗുരുവായൂർ : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് വാർഷിക പൊതുയോഗം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു ഒ കെ ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു . വ്യാപാര സ്ഥാപനങ്ങൾക്ക് ഏകീകൃത ലൈസൻസ് സംവിധാനമൊരുക്കണം എന്നും.

സി.സി.സി ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്‍റെ കുടുംബ സംഗമം ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു .ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം രമാദേവി ഉദ്ഘാടനം ചെയ്തു. നാടക സിനിമ രംഗങ്ങളിൽ 50 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന തൃശ്ശൂർ എൽസി, സി. വിജയൻ ,ജെമിനി

നിയുക്ത ശബരിമല മേൽശാന്തി ഗുരുവായൂരിരിൽ ദർശനം നടത്തി

ഗുരുവായൂർ : ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് മുന്നോടിയായി നിയുക്ത ശബരിമല മേൽശാന്തി പുത്തില്ലത്ത് മഹേഷ് നമ്പൂതിരി ഗുരുവായൂരിലെത്തി. ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴുത് ദർശനപുണ്യം നേടി. ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു

പലയൂരിൽ ജപമാലയജ്ഞത്തിന് സമാപനം .

ചാവക്കാട് : സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു. വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ

ഉദ്ഘാടനത്തിനൊരുങ്ങി ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം

ഗുരുവായുർ : ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴ് മണിക്ക് ഓൺലൈനിൽ റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത്

കളമശേരി സ്‌ഫോടനത്തില്‍ മരണം രണ്ടായി.

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53)യാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതോടെ

തോമസ് തരകൻ മറ്റത്തിന്റെ നോവൽ ‘വീണ്ടെടുപ്പ്’ പ്രകാശനം ചെയ്തു

ഗുരുവായൂർ : സ്വന്തം പ്രദേശത്തെ സാമൂഹിക ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അടയാളപ്പെടുത്തി, തോമസ് തരകൻ മറ്റം എഴുതിയ വീണ്ടെടുപ്പ് എന്ന നോവൽ കവിയും ഗാനരചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു .ദളിത് ജീവിതങ്ങളുടെ സങ്കടങ്ങളും വേദനകളും