ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ നിര്യാതനായി

Above article- 1

ഗുരുവായൂർ : ഇരിങ്ങപ്പുറം കണ്ണച്ചാം വീട്ടിൽ രാജവാഹനൻ 76 നിര്യാതനായി . ആരോഗ്യ വകുപ്പ് റിട്ടയേഡ് ജീവനക്കാരനാണ്. ശാന്തകുമാരിയാണ് ഭാര്യ. മക്കൾ പ്രേംരാജ് (കുടുംബാരോഗ്യകേന്ദ്രം കണ്ടാണശ്ശേരി), പ്രിയ (വിദ്യാഭ്യാസ വകുപ്പ് ) പ്രജീഷ് മോൻ ( ഗുരുവായൂർ നഗരസഭ ), മരുമക്കൾ രഹിത ( എസ് ഡി വി എൽ പി സ്കൂൾ പേരാമംഗലം)
സന്തോഷ് (ആരോഗ്യ വകുപ്പ് ) അശ്വതി

Vadasheri Footer