ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമ ആർ വി ഹൈദർ അലി നിര്യാതനായി

Above article- 1

ഗുരുവായൂർ : ഗുരുവായൂർ മഹാരാജ ടൂറിസ്റ്റ് ഹോം ഉടമയും പൊതുപ്രവർത്തകനും ആയിരുന്ന ആർ വി ഹൈദർ അലി (84) നിര്യാതനായി ദീർഘകാലം കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത അദ്ദേഹം കുവൈറ്റിലെ യുണൈറ്റഡ് മലയാളി ഓർഗണൈസേഷ ന്റെ ചെയർമാൻ ആയിരുന്നു.

ഭാര്യ നൂറുന്നിസ മക്കൾ. ഡോ . സമീർ . ഷക്കീൽ ഹൈദർ. സിമി. മരുമക്കൾ. ഡോ . റഫീഖ്. ജുമാന സമീർ.
സുനിത സാജു

Vadasheri Footer