Post Header (woking) vadesheri

‘ഗ്ലോബൽ കണക്റ്റ് 2026’ – ലോഗോപ്രകാശനം ചെയ്തു

Above Post Pazhidam (working)

തൃശൂർ : ഇൻകാസ് – ഒഐ സിസി തൃശ്ശൂർ ജില്ല ഗ്ലോബൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ന് തൃശൂർ ഡിസിസി യിൽ നടക്കുന്ന പ്രതിനിധി സമ്മേളനം- ഗ്ലോബൽ കണക്റ്റ് 2026 ൻ്റെ ലോഗോ പ്രകാശനം ചെയ്തു.

Srepathi

ഡിസിസി ഓഫീസ്സിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചു. ചെയർമാൻ . എൻ. പി. രാമചന്ദ്രൻ്റെ അധ്യക്ഷത വഹിച്ചു ടി. എ. രവീന്ദ്രൻ ചന്ദ്രപ്രകാശ് ഇടമന എന്നിവർ സംസാരിച്ചു

Second Paragraph  Bridalls (working)

.ഗ്ലോബൽ കണക്റ്റിൻ്റെ വിജയത്തിന്നായ് ചന്ദ്രപ്രകാശ് ഇടമന നേതൃത്വം നല്കുന്ന സ്വാഗത സംഘവും എൻ. എ. ഹസ്സൻ നയിക്കുന്ന റജിസ്ട്രേഷൻ കമ്മിറ്റിയും രൂപീകരിച്ചു. ഫൈസൽ തഹാനി , എ. കെ. ജബ്ബാർ, ആൻ്റണി, പ്രഭാകരൻ, ഫിറോസ് മുഹമ്മദാലി, ബെന്നി, സോണി പാറക്കൽ,
ഹംസ അറയ്ക്കൽ, സുനിൽ അരുവായ്, ഷാനവാസ് എൻ. എ. ഹസ്സൻ തുടങ്ങിയ വർ സംസാരിച്ചു