Post Header (woking) vadesheri

ഗുരുവായൂരിൽ കുചേല ദിനം ഡിസംബർ16 ന്

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിലെ 2026 വർഷത്തെ കുചേല ദിനം ഡിസംബർ 16 ന് ‘ ആഘോഷിക്കും. കുചേല ദിനത്തിലെ വിശേഷമായ അവിൽ നിവേദ്യം ഭക്തർക്ക് നവംബർ 26 മുതൽ ശീട്ടാക്കാം. ഒരാൾക്ക് പരമാവധി 100/- രൂപയുടെ ടിക്കറ്റുകൾ (നാല് രശീത് ) നല്‌കും.

Srepathi

നവംബർ 26 മുതൽ ഡിസംബർ 15 ഉച്ചയ്ക്ക് 12 മണി വരെ അവിൽ നിവേദ്യത്തിനുള്ള ടിക്കറ്റുകൾ എസ്റ്റിമേറ്റിൻറെ 40% വരെ അഡ്വാൻസായും, എസ്റ്റിമേറ്റിൻ്റെ 40% വരെ ഓൺലൈൻ ആയും ഡിസംബർ 15 തീയതി വരെ ബുക്ക് ചെയ്യാം. അഡ്വാൻസ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ കുചേല ദിനത്തിൻ്റെ തലേ ദിവസമായ ഡിസംബർ 15 ന് വൈകീട്ട് 5.00 മണി മുതൽ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽ വഴി വിതരണം ചെയ്യും.

Second Paragraph  Bridalls (working)

ഭക്ത ജനങ്ങൾ നിവേദിക്കുന്നതിനായി കൊണ്ടു വരുന്ന അവിൽ, പഴം, ശർക്കര എന്നിവ പ്രത്യേകം കൗണ്ടർ വഴി സ്വീകരിക്കും നിവേദ്യ ശേഷം ആയത് തിരികെ നല്‌കും