Above Pot

ഹോട്ടൽ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ശരവണ ഭവൻ ഹോട്ടലിലെ ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി തമിഴ്നാട് തിരുനെൽവേലി സ്വദേശി മുത്ത് കൃഷ്ണൻ (68) നെ യാണ് തുളസി നഗറിലെ കോർട്ടേഴ്സ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

Astrologer

ഇയാളുടെ ബന്ധുക്കളെ കുറിച്ച് ആർക്കും യാതൊരു വിവരവും ഇല്ലാത്തതിനാൽ ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോലീസ് . ഇയാളെ പറ്റിയുള്ള വിവരങ്ങൾ അറിയുന്നവർ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു
Gvr Temple P S – 0487 2556362
Jaison , Sl – 9446873265
ISHO Gvr temple PS – 9497987136

Vadasheri Footer