Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച ലഭിച്ചത് 67.81 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്‌ച ലഭിച്ചത് 67,81,192 രൂപ . നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തിയ വകയിൽ 21,72,670 രൂപയാണ് ലഭിച്ചത് .

Astrologer

തുലാഭാരം വഴിപാട്
വകയിൽ 16,50,870 രൂപയും ലഭിച്ചു . 5,60,234 രൂപയുടെ പാൽ പായസവും ,1,80,720രൂപയുടെ പാൽ പായസവും ഭക്തർ ശീട്ടാക്കി .452 കുരുന്നുകളുടെ ചോറൂണും നടന്നു . 129 വിവാഹങ്ങളും ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നു . .

Vadasheri Footer