Above Pot

ഗുരുവായൂർ ആനയോട്ടം ഫെബ്രുവരി 21 ന് , സുരക്ഷാ യോഗം ശനിയാഴ്ച

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിലെ ഫെബ്രുവരി 21 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കും . ഈ ചടങ്ങിൻ്റെ സുരക്ഷിതമായ നടത്തിപ്പിനായി ജില്ലയിലെ വിവിധ സർക്കാർ ,പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ജനുവരി 27 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ദേവസ്വം കോൺഫറൻസ് ഹാളിൽ ചേരും

Vadasheri Footer