Monthly Archives

January 2024

ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിന് : ഹൈക്കോടതി.

കൊച്ചി : മസാലബോണ്ട് കേസിൽ ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നതെന്തിനെന്ന് ഹൈക്കോടതി. അന്വേഷണത്തിൽ ഇടപെടില്ലെന്നും ഇഡി സമൻസിന് കിഫ്ബി മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി. മസാലബോണ്ട് നിയമപരമാണെന്നും ഇഡി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തോമസ് ഐസക്

 പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി ∙ 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 75–ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. ബിജെപി നേതാവ് ഒ.രാജഗോപാലിനു പത്മഭൂഷണും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പത്‍മവിഭൂഷണും ലഭിച്ചു. പത്മവിഭൂഷണ്‍ ലഭിച്ചവര്‍(5):

തെലങ്കാന ഉന്നത ഉദ്യോഗസ്ഥന് 100 കോടിയുടെ അനധികൃത സ്വത്ത്

ഹൈദരാബാദ്: തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് 100 കോടി രൂപയിലേറെ മൂല്യമുള്ള സ്വത്തുവകകള്‍ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി (എസിബി). തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും ഹൈദരാബാദ്

മയക്കുമരുന്നുകളുമായി രണ്ടു യുവാക്കളെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : ഹഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.കരിക്കാട് തിപ്പലശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടില്‍ വൈഷ്ണവ്, മുതുവട്ടൂര്‍ കൈപ്പട വീട്ടില്‍ വിഷ്ണു എന്നിവരെയാണ് ടെമ്പിള്‍ എസ്.ഐ. ഐ.എസ്.

മെഡിക്കൽ കോളേജിൽ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ.

തൃശൂർ: മെഡിക്കൽ കോളേജിൽ സ്കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ. പൈങ്കുളം സ്വദേശിയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷണം പോയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സ്വദേശിനികളായ രണ്ട് പേര്‍ പിടിയിലായി.

കൊറോണ സമയത്ത് റദ്ദ് ചെയ്ത ഫ്ലൈറ്റ് ടിക്കറ്റ് തുക തിരിച്ചു നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : കൊറോണയെത്തുടർന്ന് ഫ്ലൈറ്റുകൾ റദ്ദ് ചെയ്ത സാഹചര്യത്തിൽ ടിക്കറ്റിനായി അടച്ച തുക തിരികെ നൽകാതിരുന്നതിനെതിരെ ഫയലാക്കിയ ഹർജിയിൽ അനുകൂലവിധി. ഇരിങ്ങാലക്കുട കണ്ഠേശ്വരത്തെ പുത്തൻപറമ്പിൽ വീട്ടിൽ രഘു രാമൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ്

മണത്തല ബേബി റോഡ് സ്വദേശിയുടെ മൃതദേഹം ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തി.

ചാവക്കാട് : മണത്തല ബേബി റോഡ് സ്വദേശിയുടെ മൃതദേഹം ബ്ലാങ്ങാട് ബീച്ചിൽ കണ്ടെത്തി. ബേബി റോഡ് തച്ചടി ബസാറിൽ തന്നിശ്ശേരി പരേതനായ ശങ്കരൻ മകൻ പ്രേമന്റെ (46) മൃതദേഹമാണ് ചൊവാഴ്ച രാവിലെ 11 മണിയോടെ കരക്കടിഞ്ഞത് . രണ്ടു ദിവസമായി ഇയാളെ കാണാതായിട്ട്

വിരമിച്ചവരുടെ പ്രതിനിധിയെ കൂടി ദേവസ്വം ഭരണ സമിതിയിൽ ഉൾപ്പടുത്തണം.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് വിരമിച്ചവരുടെ പ്രതിനിധിയെ കൂടി ദേവസ്വം ഭരണ സമിതിയിൽ ഉൾപ്പടുത്തണമെന്ന് ദേവസ്വം പെൻഷനേഴ്‌സ് സോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു . ഈ ആവശ്യം ഉന്നയിച്ച് മുഖ്യ മന്ത്രി, ദേവസ്വം മന്ത്രി ,

എൽ എഫ് കോളേജ് വിദ്യാർത്ഥിനി വാഹന അപകടത്തിൽ കൊല്ലപ്പെട്ടു.

ഗുരുവായൂർ : സ്‌കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി ടോറസ് കയറി മരിച്ചു. പുവ്വത്തൂർ കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെറെ മകൾ ദേവപ്രിയ (18)യാണ് മരിച്ചത്. പുവ്വത്തൂർ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം വൈകീട്ട് 6.10 നാണ് അപകടം. മമ്മിയൂർ എൽഎഫ്

എ പി പി. എസ്. അനീഷ്യയുടെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണം.

കൊല്ലം: പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് അനീഷ്യയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോലി സംബന്ധമായ മാനസിക സമ്മര്ദമാണ് ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍