തിരുവത്ര കോട്ടപ്പുറത്തു വീട്ടിൽ സഫിയ നിര്യാതയായി

Above article- 1

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്തു വീട്ടിൽ പരേതനായ മൊയ്‌തീൻ കുഞ്ഞി ഭാര്യ സഫിയ (80) നിര്യാതയായി. മക്കൾ : അബ്ദുൽ മനാഫ് (ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് ഷാർജ ), കെ എം ശിഹാബ് ( ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ), കെ എം സക്കീർ, പരേതയായ ഫാത്തിമ, റൈഹാനത്.
മരുമക്കൾ ശബന (ഷാർജ) , ഹഫ്സ, അബൂബക്കർ.
ഖബറടക്കം : ബുധൻ രാവിലെ ഒൻപതു മണിക്ക് തിരുവത്ര പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.

Vadasheri Footer