മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല

Above article- 1

ഗുരുവായൂർ : പാർലമെൻ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂരിൽ നടന്ന ശില്പശാലയുടെ തുടർച്ച താഴെ തട്ടിലേക്ക് എത്തിക്കാൻ മഹിളാ കോൺഗസ് ബ്ലോക്ക്തല ശില്പശാല ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ നടന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് . ടി.നിർമ്മലയും , സ്റ്റേറ്റ് സെക്രട്ടറി സ്വപ്ന രാമചന്ദ്രനും ക്ലാസുകൾ നയിച്ചു.

Astrologer

ഗുരുവായൂർമഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രേണുക , ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ എന്നിവർ സംസാരിച്ചു . സംസ്ഥാന സമിതി അംഗം ബീന രവിശങ്കർ, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ ബേബി ഫ്രാൻസിസ് , മിസ് രിയ മുസ്താഖ് അലി , ഹിമ മനോജ്, സെക്രട്ടറി ഷാലിമ സുബൈർ, കടപ്പുറം മണ്ഡലം പ്രസിഡൻ്റ് മുസ്താഖ് അലി , ചാവക്കാട് മുൻ മണ്ഡലം പ്രസിഡൻ്റ് ഷാനവാസ്, വനിതാ കൗൺസിലർമാർ, ബാങ്ക് ഡയറക്ടർമാർ, ബ്ലോക്ക്, മണ്ഡലം – വാർഡ് പ്രസിഡൻ്റ്മാർ എന്നിവർ പങ്കെടുത്തു

Vadasheri Footer