Madhavam header
Monthly Archives

July 2019

പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു

ഗുരുവായൂര്‍ : പേരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇടത് ഭരണസമിതി അധികാരമേറ്റു. ചൊവ്വാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം എം എസ് വാസുവിനെ പ്രസിഡണ്ടായും, സി ആര്‍ ലാസര്‍കുട്ടിയെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. എം വി അബ്ദുള്‍ അസീസ്, ജോയ് ചീരന്‍, ജോസ്…

പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം നിര്യാതയായി.

ഗുരുവായൂർ: പരേതനായ ചീരൻ കൊച്ചപ്പൻറെ ഭാര്യ മറിയം (84) നിര്യാതയായി. മക്കൾ: ലില്ലി, ഫ്രാൻസിസ്, പരേതനായ സൈമൺ. മരുമക്കൾ: ഫ്രാൻസിസ്, ലൂസി, ജൽത്രൂദ്.

ബിനോയ് ഡി എൻ എ പരിശോധനക്കായി ജെ ജെ ആശുപത്രിയിൽ രക്തം നൽകി

മുംബൈ: ബിഹാർ സ്വദേശിയായ യുവതിയെ വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരി ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകി. ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ…

ഗുരുവായൂരിൽ വസ്ത്രം മാറുന്നിടത്ത് ഒളികാമറ , കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം

ഗുരുവായൂര്‍ : ടൗണ്ഹായളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ കാമറ സ്ഥാപിച്ച സംഭവത്തെ ചൊല്ലി കൗണ്സിാല്‍ യോഗത്തില്‍ വീണ്ടും പ്രതിപക്ഷബഹളം. കാമറ സ്ഥാപിച്ചവര്ക്കെരതിരെ നടപടിയാവശ്യപ്പെട്ട് ഹെല്ത്ത് സൂപ്പര്വൈയസറെ ഉപരോധിച്ച…

സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു

തൃശൂർ : സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ഈ വർഷത്തെ സ്വാതി സംഗീത പുരസ്‌കാരം കർണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ…

കെ എ ടി എഫ് അലിഫ് ടാലന്റ് ടെസ്റ്റും , ഭാഷാസമര അനുസ്മരണവും ജൂലായ് 31 ന്

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്‌സ്് ഫെഡറേഷന്റെ (കെ എ ടി എഫ)് നേത്യത്വത്തില്‍ അലിഫ് ടാലന്റ്് ടെസ്റ്റ്് സംസ്ഥാന തല മത്‌സരവും ഭാഷാ സമര അനുസ്മരണവും, ജൂലായ് 31 ന് ചാവക്കാട് ശിക്ഷക് സദനില്‍ നടക്കുമെന്ന് സംഘാടക സമിതി വര്‍ക്കിംങ്ങ് ചെയര്‍മാന്‍…

സ്‌കൂൾ അംഗനവാടിയിൽ ഗ്യാസ് സിലണ്ടറിൽ നിന്നും തീ പടർന്നത് പരിഭ്രാന്തി പരത്തി

ചാവക്കാട് :  സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന്റെ ട്യൂബിലൂടെ ഗ്യാസ് ചോർന്ന് തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി .പാലയൂർ എ.യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് ഇന്നലെ രാവിലെ ഗ്യാസ്…

ഗുരുവായൂരിൽ ഹരിത കർമ്മ സേന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നടന്നു

ഗുരുവായൂർ : നഗരസഭയിലെ 43 വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്നതിനായി രൂപീകരിച്ച ഹരിത കർമ്മ സേനയ്ക്ക് വേണ്ടി നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 3 മഹീന്ദ്ര സുപ്രോ…

കെസിവൈഎം പാലയൂർ വാർഷിക ആഘോഷം

ചാവക്കാട് :  കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎം പാലയൂരിന്റെ മുപ്പത്തിയെഴാമത്തെ വാർഷിക ആഘോഷം പാലുവായ്  സെൻറ് ആൻറണീസ് കോൺവെന്റിലെ ലിറ്റിൽ ഫള്‌വർ  ചിൽഡ്രൻസ്  ഹോമിൽ സംഘടിപ്പിച്ചു.  പാലയൂർ ഫോറോന ഡയറക്ടർ ഫാദർ സിന്റോ പൊന്തേക്കൻ കേക്ക്…

അന്തർ ദേശീയ കടുവ ദിനം ആചരിച്ചു

ചാവക്കാട് : വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യ ജീവികളുടെ സംരക്ഷണം നമ്മുടെ പ്രകൃതിയുടെ ആവശ്യമാണെന്നും , സർവ്വ ജീവ ജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നും ഉള്ള സന്ദേശം പകർന്നു കൊണ്ട് ചാവക്കാട്…