Monthly Archives

July 2019

കുരുക്ക് മുറുകി , ബിനോയ് നാളെത്തന്നെ ഡി എൻ എ പരിശോധനക്ക് രക്തം നൽകണം : ഹൈക്കോടതി

മുംബൈ: പീഡന കേസിൽ ഡിഎൻഎ പരിശോധനയ്ക്കായി നാളെ തന്നെ രക്ത സാമ്പിൾ നൽകണമെന്ന് ബിനോയ് കോടിയേരിയോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഡിഎൻഎ പരിശോധനാ ഫലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലം മുദ്രവെച്ച…

മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗം ടി വാസു നിര്യാതനായി

ഗുരുവായൂർ : മലബാര്‍ ദേവസ്വം മലപ്പുറം ഏരിയാ കമ്മിറ്റി അംഗവും മമ്മിയൂര്‍ ദേവസ്വം മുന്‍ ട്രസ്റ്റീ ബോര്‍ഡ് അംഗവുമായ ടി വാസു ( റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പാലക്കാട് ) നിര്യാതനായി . സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ…

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി മേലേടം കൃഷ്ണന്‍നമ്പൂതിരി നിര്യാതനായി

ഗുരുവായൂര്‍: കഴിഞ്ഞ 65-വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചുവരുന്ന മേലേടം കൃഷ്ണന്‍നമ്പൂതിരി (82) നിര്യാതനായി . മുക്കം അടി തൃക്കോവില്‍ ക്ഷേത്രം ട്രസ്റ്റി മെമ്പറാണ്. ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ട്രഷറര്‍,…

വൈറ്റില പാലം, ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

കൊച്ചി: വൈറ്റില പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഷൈലാ മോളെയാണ് സസ്പെൻഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റേതാണ്…

കാനത്തിനെതിരെ പോസ്റ്റർ പതിച്ചവരെ ജാമ്യത്തിൽ എടുത്തതും സിപിഐ നേതാവ്

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാൻ സഭ നേതാക്കൾക്ക് ജാമ്യം നിന്നതും സിപിഐ നേതാവ് തന്നെ. സിപിഐയുടെ മുൻ മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ എഫ് ലാൽജിയാണ് പ്രതികൾക്ക്…

സംവരണത്തെ ആക്ഷേപിച്ച ജസ്റ്റിസ് ചിദംബരേഷിനെ ഇംപീച്ച്‌ ചെയ്യണം: പുന്നല ശ്രീകുമാര്‍

ആലപ്പുഴ: പിന്നാക്കവിഭാഗങ്ങളുടെ സംവരണമെന്ന സംരക്ഷണവ്യവസ്ഥയോടുള്ള തന്റെ എതിര്‍പ്പ് വ്യക്തമാക്കുകയും അതിനെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമര്‍ശം നടത്തിയ കേരള ഹൈക്കോടതി ജഡ്ജി ചിദംബരേഷ് ഇംപീച്ച്‌മെന്റിന്…

ലാത്തിചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ട് : സിപിഐ ജില്ലാ സെക്രട്ടറി

കൊച്ചി: എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു. ജില്ലാ കളക്ടര്‍ക്ക് പോലീസ് കൈമാറിയത് മന:പൂര്‍വ്വമുണ്ടാക്കിയ…

കർണാടകയിലെ വിമത എംഎൽഎ മാരെ അയോഗ്യരാക്കിയതായി സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകത്തില്‍ രാജി വച്ച 13 എംഎല്‍എമാരെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കിയിട്ടുണ്ട്.പാര്‍ട്ടി വിരുദ്ധ…

അമ്പൂരിയിൽ രാഖി വധം , കുഴിച്ചിടാനുള്ള കുഴി നേരത്തെ ഒരുക്കിയിരുന്നു

തിരുവനന്തപുരം: അമ്പൂരി രാഖികൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി അഖിലിന്‍റെ മൊഴി. അഖിലും സഹോദരനും മാത്രമല്ല കൊലപാതകത്തിലും തെളിവ് നശിപ്പിക്കുന്നതിനും കുടുംബാംങ്ങൾക്ക് വരെയുള്ള പങ്കിന് തെളിവാണ് പൊലീസ് ചോദ്യം ചെയ്യലിൽ…

മുൻകേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം…