അന്തർ ദേശീയ കടുവ ദിനം ആചരിച്ചു

">

ചാവക്കാട് : വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യ ജീവികളുടെ സംരക്ഷണം നമ്മുടെ പ്രകൃതിയുടെ ആവശ്യമാണെന്നും , സർവ്വ ജീവ ജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നും ഉള്ള സന്ദേശം പകർന്നു കൊണ്ട് ചാവക്കാട് എടക്കഴിയൂർ ആർ പി കിഡ്സ്‌ആൻറ് ആർ പീസ് ജൂനിയർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അന്തർ ദേശീയ കടുവ ദിനം ആചരിച്ചു. അധ്യാപകരായ, ജിഷ ജ്യോതിസ്, സുനിത, നിമിഷ, റജീന എന്നിവർ നേതൃത്വം നൽകിയ ഈ ദിനാചരണം കുട്ടികൾക്ക് ഏറെ കൗതുകമായി.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors