Madhavam header
Monthly Archives

July 2019

എസ് ഡി പി ഐ ക്കാർ കൊലപ്പെടുത്തിയ പുന്ന നൗഷാദിന്റെ കബറടക്കം നടത്തി , ഒഴുകിയെത്തിയത് ആയിരങ്ങൾ

ചാവക്കാട് : പുന്നയിൽ എസ് ഡി പി ഐ ക്കാരുടെ വെട്ടേറ്റു കൊല്ലപ്പെട്ട കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ പരേതനായ മൊയ്‌ദീൻ കുഞ്ഞി യുടെ മകൻ നൗഷാദിന്റെ മൃതദേഹം കബറടക്കി. രാത്രി പത്ത് മണിയോടെ പുന്ന ജുമാ മസ്ജിദിൽ ആയിരങ്ങളുടെ…

അബുദാബി ശക്തി അവാർഡ് ആഗസ്റ്റ് മൂന്നിന് സമ്മാനിക്കും

ഗുരുവായൂർ : അബുദാബി ശക്തി അവാർഡ് സമർപ്പണ സമ്മേളനം ആഗസ്റ്റ് 3 ന് ഗുരുവായൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് നടക്കുന്ന സമ്മേളനത്തിൽ വിദ്യഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്…

ചാവക്കാട്ടെ കൊലപാതകം , മേഖലയിൽ ഹർത്താൽ പൂർണം

ചാവക്കാട് ; പുന്നയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതിയ വീട്ടിൽ നൗഷാദ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം .ഗുരുവായൂർ ചാവക്കാട് മേഖലയിലാണ് 12 മണിക്കൂർ നേരത്തെ ഹർത്താലിന് ആഹ്വാനം ചെയ്തത് .…

സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനം : വി എം സുധീരൻ

തൃശ്ശൂര്‍: ചാവക്കാട് കൊലപാതകം എസ്ഡിപിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്ഡിപിഐയോട് മൃദുസമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ…

ഐ എസിൽ ചേർന്ന എടപ്പാൾ സ്വദേശി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

കുറ്റിപ്പുറം : അഫ്ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എടപ്പാൾ സ്വദേശി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ്…

മമ്മിയൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 9-ന്‌

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലം നിറ ആഗസ്റ്റ് 9-ന് വെള്ളിയാഴ്ച (കര്‍ക്കിടകം 24) രാവിലെ 9.30-നും 10.30-നും നടക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ അറിയിച്ചു. ക്ഷേത്ര ആല്‍ത്തറയില്‍…

ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് കൊല്ലപ്പെട്ടു

ചാവക്കാട്: ചാവക്കാട് പുന്നയില്‍ എസ് ഡി പി ക്കാരുടെ വെട്ടേറ്റ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ്(40) മരണപ്പെട്ടു . ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്ന നൗഷാദിന്റെ മരണം രാവിലെ 9 നാണു ഡോക്ടർമാർ…

എടക്കഴിയൂർ ആർ പി കിഡ്സിൽ യെല്ലോ ഡേ ആചരിച്ചു

ചാവക്കാട്: എടക്കഴിയൂർ ആർ പി കിഡ്സ്‌ ആന്റ് ആർപീസ് ജൂനിയർ സ്കൂളിൽ അധ്യാപകരും, വിദ്യാർത്ഥികളും യെല്ലോ ഡേ ആചരിച്ചു. നിറങ്ങൾ പഠിക്കുമ്പോൾ അതിലെ വിത്യസ്തതകളെ തിരിച്ചറിയാനും, കഴിക്കുന്ന ഫല വർഗ്ഗങ്ങളിൽ അധികവും അതിനു സമയമായി…

ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു

ചാവക്കാട്: ചാവക്കാട് പുന്നയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അടക്കം നാല് പേര്‍ക്ക് വെട്ടേറ്റു പുന്ന സെന്ററില്‍ നില്‍ക്കുകയായിരുന്നവ രെയാണ് ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്‌ .പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം.…

ഗുരുവായൂർ കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുട്ടികൾ…

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കൗസ്തുഭം ഗസ്റ്റ്ഹൗസിൽ സുഹൃത്തിനോടൊപ്പം തങ്ങിയിരുന്ന യുവതി ഇരട്ട പ്രസവിച്ചു. കുഞ്ഞുങ്ങൾ മരിച്ചു. കൊടകര പേരാമ്പ്ര പുതുകാവ് കരുവാൻ വീട്ടിൽ ജലജ( 34) മാസം തികയാതെ ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് . സുഹൃത്ത്…