Madhavam header
Monthly Archives

October 2018

ഗുരുവായൂർ ദേവസ്വത്തിൽ രാജുവിന്റെ അനധികൃത നിയമനം , ടി വി ചന്ദ്രമോഹൻ ,തുഷാർ വെള്ളാപ്പിള്ളി…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ചട്ടം മറികടന്ന് വേണ്ടപ്പെട്ടവർക്ക് വേണ്ടി ഇല്ലാത്ത തസ്തികയുണ്ടാക്കി രണ്ട് പേരെ നിയമിച്ചതിന് മുൻ ദേവസ്വം ചെയർമാൻ ടി.വി ചന്ദ്രമോഹൻ, ഭരണസമിതി അംഗമായിരുന്ന തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ വിജിലൻസ്…

വിരമിക്കുന്നതിന്റെ തലേന്ന് യൂണിയൻ നേതാവിന് സസ്‌പെൻഷൻ , ദേവസ്വം ഭരണസമിതി തെറ്റായ കീഴ്വഴക്കം…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ കോൺഗ്രസ് സെക്രട്ടറി ടി.വി ക്യഷ്ണദാസിനെ, വിരമിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെ അന്യായമായി സസ്‌പെന്റ് ചെയ്ത ദേവസ്വം ഭരണസമിതിയുടെ നടപടിയിൽ യൂണിയൻ വാർഷിക സമ്മേളനം പ്രതിഷേധിച്ചു . ഇതിനെ…

ഗുരുവായൂർ ക്ഷേത്രത്തിൽ പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്നിന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസിന്റെ വിളക്കാഘോഷം നവംബർ ഒന്ന് വ്യാഴാഴ്ച നടത്തുമെന്ന് എ സി പി പി എസ് ശിവദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ക്ഷേത്രത്തിൽ രാവിലെ 7 ന് നടക്കുന്ന കാഴ്ച ശീവേലിക്ക്…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒറ്റകൊമ്പന്‍ രാമു ചരിഞ്ഞു .52 വയസായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ആനകോട്ടയില്‍ വെച്ചാണ് ചെരിഞ്ഞത് . മദപ്പാടില്‍ തളച്ചിരുന്ന ആനയെ ഇക്കഴിഞ്ഞ 21-നാണ് അഴിച്ചത്. മദപ്പാടില്‍ നിന്ന്…

കടപ്പുറം അഞ്ചങ്ങാടിയിൽ എ റ്റി എം തകർത്ത ബീഹാർ സ്വദേശി പിടിയിൽ

ചാവക്കാട്:  കടപ്പുറം  അഞ്ചങ്ങാടിയിൽ  എ.റ്റി .എമ്മില്‍ മോഷണശ്രമം നടത്തിയ ആൾ പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് പിടിയിലായത്‌. ചാവക്കാട് ബീച്ചിലെ  കള്ള്ഷാപ്പില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ്…

കടപ്പുറം അഞ്ചങ്ങാടിയിൽ എസ്ബിഐയുടെ എ ടി എം തകർത്ത നിലയിൽ

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയിൽ എസ്ബിഐയുടെ എ ടി എം തകർത്ത നിലയിൽ . . എടിഎമ്മിന്റെ സ്ക്രീനാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ ആറുമണിയോടെ എടിഎമ്മില്‍ എത്തിയ ഇടപാടുകാരനാണ് എടിഎം തകര്‍ന്നു കിടക്കുന്ന വിവരം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍…

ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണം : ഗവര്‍ണര്‍ പി സദാശിവം

തൃശ്ശൂർ : കേരളത്തിന്‍റെ ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നും ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട.) പി. സദാശിവം. കേരള ആരോഗ്യസര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെ…

പ്രളയകാലത്ത്‌ കേരളത്തിലെ മതേതര മനസ്സ്‌ ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

തൃശൂർ : പ്രളയകാലത്താണ്‌ കേരളത്തിലെ മതേതര മനസ്സ്‌ ഏറ്റവും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയെ പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന `വീണ്ടെടുപ്പ്‌' സാംസ്‌കാരിക പരിപാടികളുടെ…

മലിനീകരണം :പാപ്‌ജോ അച്ചാർ കമ്പനിക്കെതിരെ പി സി ജോർജ് എം എൽ എ , സ്ഥലം എം.എല്‍.എയും ജില്ലയിലെ…

ഗുരുവായൂര്‍ : കുരഞ്ഞിയൂര്‍ പ്രദേശത്തുകാരുടെ പരാതി പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എയും ജില്ലയിലെ മന്ത്രിയും ഇടപെടണമെന്നു പി.സി.ജോര്‍ജ് എം.എല്‍.എ . ഗുരുവായൂര്‍ കുരഞ്ഞിയൂരില്‍ പ്രവര്‍ത്തിക്കുന്ന അച്ചാര്‍ കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്…

മാമബസാർ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി നിര്യാതനായി

ഗുരുവായൂർ: മാമബസാർ പഴയ പല്ലവി തിയേറ്ററിനു സമീപം താമസിക്കുന്ന പരേതനായ നമ്പിടി വീട്ടിൽ കുഞ്ഞിമോൻ മകൻ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചാവക്കാട് അങ്ങാടിത്താഴം ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ:…