Madhavam header
Monthly Archives

October 2018

നീണ്ട കാത്തിരിപ്പിന് വിരാമം , കുന്നംകുളം നഗരസഭയുടെ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു.

കുന്നംകുളം : നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ്റ്റാന്റ് സമുച്ചയം യാഥാർത്ഥ്യമാകുന്നു. നഗരസഭ ഭരണത്തിന്റെ മൂന്നാം വാർഷിക ദിനമായ നവംബർ 12 ന് രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി…

സ്ത്രീകള്‍ ആത്മബലമുള്ളവരാകണം: കളക്ടര്‍ ടി.വി. അനുപമ

തൃശ്ശൂർ : ജീവിതാനുഭവങ്ങളെ സ്വാംശീകരിച്ച സ്ത്രീകള്‍ ആത്മബലമുള്ളവരായി മാറണമെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതിയ്ക്ക് കീഴില്‍ മഹിള പ്രധാന്‍/ എസ്.എ.എസ് ഏജന്‍റുമാരുടെ 'ഒത്തുപിടിച്ചാല്‍ മലയും പോരും' എന്ന പ്രചോദന…

അഴുക്കുചാൽ പദ്ധതി യുടെ നിശ്ചലാവസ്ഥ , ഗുരുവായൂർ ട്രീറ്റ്മെന്റ് ആക്ഷൻ കൗൺസിൽ സമര രംഗത്തേക്ക്

ഗുരുവായൂർ: ഗുരുവായൂർ അഴുക്കുചാൽ പദ്ധതി പ്രാവർത്തികമാക്കാത്തതുമൂലം ദുരിതമനുഭവിക്കുന്ന അങ്ങാടിത്താഴം, ചക്കംകണ്ടം, പാലയൂർ മേഖലകളിലെ ജനങ്ങൾ "നിലവിളികളോടെ തെരുവിലേക്ക് " ക്യാമ്പയിനുമായി പൊതുജന സഹകരണം ഉറപ്പാക്കി നിയമ-സമര പോരാട്ടത്തിലേക്ക്…

എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയൻ സ്ഥാപക ദിനം ആചരിച്ചു

ഗുരുവായൂർ: എൻ.എസ്.എസ്. ചാവക്കാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. താലൂക്ക് യൂണിയൻ ഓഫീസിൽ ആചാര്യന്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ പതാക…

ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച്‌ അയ്യപ്പ ഭജനസംഘത്തിന്റെ വിളക്കാഘോഷത്തിന് ക്ഷേത്ര സന്നിധിയിൽ ലക്ഷദീപം തെളിഞ്ഞു. ചെരാതും, നിലവിളക്കുകളുമായി വൈകീട്ട് ദീപാരധനക്ക് ശേഷമാണ് ക്ഷേത്രവും, പരിസരവും ദീപകാഴ്ച്ചയൊരുക്കി ക്ഷേത്രാങ്കണം…

റഫാൽ , റിലയൻസിെൻറ പങ്ക് വ്യക്തമാക്കണം : സുപ്രീം കോടതി

ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ  വിമാനത്തിെൻറ വില ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനകം കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മുദ്രവെച്ച കവറിൽ കരാർ…

ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ദില്ലി: ശബരിമല ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അഞ്ചാം തിയതി ഒരു ദിവസത്തേക്ക് മാത്രമല്ലേ നട തുറക്കുന്നതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് അടിയന്തരമായി ഹർജി കേൾക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. ഹർജികളിൽ നവംബർ 11 ന് ശേഷം വാദം…

ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ നടപടിയില്ലെന്ന് പെൺകുട്ടി

ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെനനും പെണ്‍കുട്ടി…

മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: മന്ത്രി മാത്യു ടി.തോമസിന്‍റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍. കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. സ്വന്തം സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ്…

തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അങ്കണവാടി ബാലമേള സംഘടിപ്പിച്ചു

ഗുരുവായൂർ : തിരുവെങ്കിടം എ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയ പരിസരത്തെ അങ്കണവാടി വിദ്യാർത്ഥികൾക്കായി അങ്കണവാടി ബാലമേള സംഘടിപ്പിച്ചു.പതിമൂന്നോളം അങ്കണവാടി കളിൽ നിന്നായി നൂറിൽ പരം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.…