Madhavam header
Above Pot

മാമബസാർ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി നിര്യാതനായി

ഗുരുവായൂർ: മാമബസാർ പഴയ പല്ലവി തിയേറ്ററിനു സമീപം താമസിക്കുന്ന പരേതനായ നമ്പിടി വീട്ടിൽ കുഞ്ഞിമോൻ മകൻ മുസ്ലിം വീട്ടിൽ മുഹമ്മദുണ്ണി (82) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചാവക്കാട് അങ്ങാടിത്താഴം ജുമാ മസ്ജിദിൽ. ഭാര്യ: ജമീല. മക്കൾ: സുൽഫത്ത്, സൈറാ ബാനു, ഷാമില, സെമീറ, ശിഹാബ്. മരുമക്കൾ: ഈസ്സ, മുഹമ്മദ് മോൻ, അസീസ്, ജലീൽ, സുമിയ.

Vadasheri Footer