
Browsing Category
Popular Category
ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്, വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടില്ല : അന്വേഷണ കമ്മീഷന്‍.
തിരുവനന്തപുരം : ഏറെ വിവാദം ഉയർത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍. പദ്ധതി അദാനിക്ക് നല്‍കിയതില്‍ ക്രമക്കേടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും…
ഗുരുവായൂർ നഗരസഭ ബഹുനില പാര്‍ക്കിങ്ങിന്റെ നിർമാണോൽഘാടനം ജനുവരി രണ്ടിന്
ഗുരുവായൂർ : ഗുരുവായൂര്‍ നഗരസഭയുടെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ആന്ധ്രാപാര്‍ക്കില്‍ ആധുനിക രീതിയിലുളള ബഹുനില പാര്‍ക്കിങ്ങിന്റെ നിര്‍മ്മാണോദ്ഘാടനം ജനുവരി രണ്ടിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും . ബുധനാഴ്ച്ച…
ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ.
ഗുരുവായൂർ: വായുവും ജലവും മലിനപ്പെടുത്തുന്ന രീതിയിൽ ഇരിങ്ങപ്പുറത്ത് അച്ചാർ കമ്പനി തുടങ്ങാൻ അനുമതി നൽകരുതെന്ന് സ്പെഷൽ വാർഡ് സഭ. അച്ചാർ കമ്പനി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ ഒപ്പിട്ട് നിവേദനം നൽകിയതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ ഇരുപത്തിയാറാം…
വിദ്യാർത്ഥികൾ ആരാണെന്ന അറിവ് ആണ് അവർക്ക് നൽകേണ്ടത് : ഗവർണർ കുമ്മനം
ചാവക്കാട് : പഠിക്കുന്നത് തന്റെ നാടിന് വേണ്ടിയാണെന്ന് ധാരണ വിദ്യാർത്ഥികൾക്ക് ഉണ്ടാകണം, നാടിനോട് പ്രതിബദ്ധതയുള്ളവരാക്കി അവരെ ഒരുക്കി യെടുക്കാൻ അധ്യാപകരെപോലെ മാതാപിതാക്കൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് മിസോറാം ഗവർണർ കുമ്മനം…
ഗുരുവായൂരിൽ അമൃത് പദ്ധതിയിലെ കാന നിർമാണം വ്യപാരികൾ ആശങ്കയിൽ
ഗുരുവായൂർ : അമൃത് പദ്ധതിയിൽ പെട്ട കാന നിർമാണം ത്വരിത ഗതിയിൽ നടക്കുമ്പോൾ കാനയുടെ വശത്തുള്ള കച്ചവടക്കാരും ഹോട്ടലുടമകളും കടുത്ത ആശങ്കയിൽ . ചക്കം കണ്ടം അഴുക്കു ച്ചാൽ പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പ് ലൈൻ പണി പൂർത്തിയായ സ്ഥലത്ത്…
പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു.
ന്യൂഡൽഹി : പ്രശസ്ത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. . കേന്ദ്ര സർക്കാർ പത്മഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചിരുന്നു . ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അംഗീകാരമായ ദാദാ സാഹബ് ഫാൽകെ പുരസ്കാരം 2005ൽ അദ്ദേഹത്തിന്…
രക്ത ദാനത്തിലൂടെ ഗർഭിണിക്ക് എച്ച്‌ഐവി, രക്ത ദാദാവ് ആത്മഹത്യ ചെയ്തു
ചെന്നൈ: രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രക്ത ദാദാവായ യുവാവ് മരിച്ചു. തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് എച്ച്‌ഐവി…
രണ്ടു വൃക്കയും തകരാറിൽ , ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
ഗുരുവായൂർ: രണ്ട് വൃക്കയും തകരാറിലായ കുടുംബനാഥൻ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. ഗുരുവായൂർ നഗരസഭയിലെ കാവീട് കൊളാടിപറമ്പ് സ്വദേശിയായ ചെറുപുരയിൽ വിജയകുമാറാണ് (51) സഹായം തേടുന്നത്. ഒമ്പത് വർഷമായി കിഡ്നി തകരാറിന് ചികിത്സയിലാണ്.…
കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലത്തിന് ഏറ്റെടുക്കുന്നത് 12 സെന്റ് സ്ഥലം
ഗുരുവായൂര്‍: കിഴക്കെനടയിലെ നിർദിഷ്ട റെയിൽവേ മേൽപ്പാലം തങ്ങളുടെ ഉപജീവന മാർഗങ്ങൾ ഇല്ലാതാക്കുമെന്ന് സ്ഥലമുടമകൾ. സ്ഥലമേറ്റെടുപ്പ് നടപടികളുടെ ഭാഗമായുള്ള സാമൂഹ്യ പ്രത്യാഘാത നിർണയ യോഗത്തിലാണ് സ്ഥലമുടമകളിലൊരു വിഭാഗം തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്.…
അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറി , യുഡി എഫ് പ്രകടനവും ധർണയും നടത്തി
ഗുരുവായൂർ: ഇടതു മുന്നണിയുടെ ആവശ്യ പ്രകാരം അർബൻ ബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ യു.ഡി.എഫ് പ്രകടനവും ധർണയും നടത്തി. കിഴക്കെ നടയിൽ നടന്ന ധർണ മുൻ എം.എൽ.എ പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. മത്സരിച്ചാൽ ജയിക്കില്ല എന്ന് പൂർണ ബോധ്യം…