
Browsing Category
Popular Category
ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കും , കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കി
ന്യൂഡല്ഹി∙ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ടുവച്ച് കോണ്ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയ ഡല്ഹിയില് നടന്ന ചടങ്ങില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.…
തൃശൂരില് ബി ജെ പി ക്ക് വേണ്ടി സുരേഷ് ഗോപി മത്സരിക്കും
തൃശൂര്: തൃശൂരില് എന്ഡിഎ സ്ഥാനാര്ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. തുഷാര് വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര് മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തേ തൃശൂരില് സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന…
അശ്ളീല പരാമർശം , വിജയരാഘവനെതിരെ രമ്യഹരിദാസ് പോലീസിൽ പരാതി നൽകി
ആലത്തൂർ: ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻെറ അധിക്ഷേപകരമായ പരാമർശത്തിൽ ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകി.
എം.എൽ.എമാരായ അനിൽ അക്കര, ഷാഫി പറമ്പിൽ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ്…
57 ലിറ്റർ വിദേശമദ്യവുമായി കുന്നംകുളത്ത് രണ്ടു പേർ പോലീസ് പിടിയിൽ
കുന്നംകുളം : 57 ലിറ്റർ വിദേശമദ്യവുമായി കുന്നംകുളത്ത് രണ്ടു പേരെ പോലീസ് പിടികൂടി .
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ജി.എച്ച് യതീഷ് ചന്ദ്രയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം അസിസ്റ്റന്റ് കമ്മിഷണർ എൻ മുരളീധരന്റെ…
തൃശൂരിൽ രാജാജി മാത്യു തോമസ് അടക്കം മൂന്ന് പേർ ചൊവ്വാഴ്ച പത്രിക സമർപ്പിച്ചു
തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സിപിഐയിലെ രാജാജി മാത്യു തോമസ് ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റ് രണ്ടു പേർ കൂടി ഇന്നലെ പത്രിക നൽകി. രാവിലെ വരണാധികാരി ജില്ലാ കളക്ടർ ടി വി അനുപമ മുമ്പാകെയാണ് രാജാജി മാത്യു…
സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവനെതിരെ കേസ് എടുക്കണം : ലതിക സുഭാഷ്
ചാവക്കാട് : സ്ത്രീത്വത്തെ അപമാനിച്ച വിജയരാഘവൻ എല് ഡി എഫ് കണ്വീനര് സ്ഥാനം രാജിവെക്കണമെന്ന് മഹിളാകോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് . യു ഡി എഫ് ഗുരുവായൂര് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനനം ചെയ്യുകയായിരുന്നു…
രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്ശവുമായി എ വിജയരാഘവൻ.
പൊന്നാനി : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്ശവുമായി എ വിജയരാഘവൻ. പൊന്നാനിയില് പിവി അന്വറിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷനില് പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന് യുഡിഎഫിന്റെ വനിതാ…
തൃശൂര് ലോകസഭാമണ്ഡലം: തിങ്കളാഴ്ച പത്രിക നല്കിയത് പ്രതാപൻ അടക്കം മൂന്ന് പേര്
തൃശൂർ : തൃശൂര് ലോകസഭാ മണ്ഡലത്തിലെ 3 സ്ഥാനാര്ഥികള് തിങ്കളാഴ്ച നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. ഇന്ത്യന് നാഷണല് കോണ്ഗ്രസിലെ ടി.എന്. പ്രതാപന്, സി.പി.ഐ.എം.എല്. റെഡ് സ്റ്റാറിലെ എന്.ഡി. വേണു, ബഹുജന് സമാജ് പാര്ട്ടിയിലെ നിഖില്…
കുന്നംകുളത്തെ ജീർണാവസ്ഥയിലായ കെട്ടിടങ്ങളുടെ പരിശോധന കർശനമാക്കുന്നു
കുന്നംകുളം : കുന്നംകുളം നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രി തീപിടിച്ചതിനെ തുടർന്ന് കെട്ടിടം നിലം പൊത്തിയതിനെ തുടർന്ന് നഗരസഭാ തല പരിശോധനകൾ കർശനമാക്കുന്നു.
കുന്നംകുളം നഗരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന അനവധി കെട്ടിടങ്ങളാണ് നിലനിൽക്കുന്നത് ഇവ…
ജെയിന് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില് കൊച്ചിയില് തൊഴില്മേള നടന്നു
കൊച്ചി: രാജ്യത്തെ പ്രമുഖ കല്പിത സര്വകലാശാലകളില് ഒന്നായ ജെയിന് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില് ഇന്ഫോപാര്ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്ക്കില് സംഘടിപ്പിച്ച തൊഴില്മേളയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള 400-ലേറെ…