
Browsing Category
Popular Category
‘ ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി ! ‘ മണിയാശാനെ ട്രോളി അഡ്വ. ജയശങ്കർ
കൊച്ചി : കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്മ്മിതമാണെന്ന ആരോപണത്തിന് ബലമേകി അമിക്കസ് ക്യൂറി ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിനെ തുടര്ന്ന് മന്ത്രി എം എം മണിയേ ട്രോളി അഡ്വ.ജയശങ്കറിന്റെ കുറിപ്പ്. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും…
അണികളിൽ ആവേശം നിറച്ച് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തി
കരിപ്പൂര്: വയനാട് ലോക്സഭാ സീറ്റില് നാമനിര്ദേശ പത്രിക സമര്പ്പിക്കുന്നതിനായി കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി കേരളത്തിലെത്തി. രാത്രി 9.10-ഓടെ കരിപ്പൂരില് വിമാനമിറങ്ങിയ രാഹുല് ഗാന്ധി കോഴിക്കോടേക്ക് തിരിച്ചു. രാഹുലിനും മുന്പേ തന്നെ…
ആലത്തൂരില് രമ്യഹരിദാസ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്വേ
തൃശൂർ : ആലത്തൂരില് യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് അഭിപ്രായ സര്വേ. യുഡിഎഫ് സ്ഥാനാര്ത്ഥി രമ്യ ഹരിദാസ് എല്ഡിഎഫ് സ്ഥാനാര്ത്ഥിയും സിറ്റിംഗ് എംപിയുമായ സിപിഎമ്മിലെ പികെ ബിജുവിനെതിരെ അട്ടിമറി വിജയം നേടുമെന്നാണ് മലയാളത്തിലെ ഒരു ചാനല്…
ക്ഷേത്രത്തിൽ കോടികൾ മുടക്കി സ്ഥാപിച്ച കാമറ നോക്കുകുത്തി , ഭക്തരുടെ പോക്കറ്റടിക്കുന്നവർക്ക് ചാകര
ഗുരുവായൂർ : കോടി കണക്കിന് രൂപ മുടക്കി ഗുരുവായൂർ ക്ഷേത്രത്തിനകത്ത് നിരീക്ഷണ കാമറ വെച്ചിട്ടും പോക്കറ്റടിക്ക് ഒരു കുറവും ഇല്ലെന്ന് ഭക്തർ . കഴിഞ്ഞ 30 ന് രാത്രി തൃപ്പുക തൊഴാൻ നിന്ന എറണാകുളം സ്വാദേശി അജിത്തിന്റെ ആറായിരം രൂപയും നിരവധി എ…
പ്രളയത്തില് 450 പേരുടെ മരണം ,മുഖ്യമന്ത്രി മറുപടി പറയണം _ ചെന്നിത്തല
തിരുവനന്തപുരം : പ്രളയത്തില് 450 പേരുടെ മരണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയകാരണത്തെക്കുറിച്ച് കോണ്ഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്…
പ്രളയം മനുഷ്യ നിർമ്മിതം , ജുഡീഷ്യൽ അന്വേഷണം വേണം- അമിക്കസ്ക്യൂറി
കൊച്ചി: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിന്റെ വീഴ്ചയെന്ന് അമിക്കസ്ക്യൂറി റിപ്പോര്ട്ട്. മുന്നറിയിപ്പില്ലാതെ ഡാമുകള് തുറന്നതോണോ
പ്രളയത്തിന് കാരണം കണ്ടെത്തണം. ഇതു കണ്ടെത്താന് ജുഡീഷ്യല് അന്വേഷണം വേണമെന്നും അമിക്കസ്ക്യൂറി…
ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി തട്ടിപ്പ് , കുന്നംകുളം സ്വദേശി അറസ്റ്റിൽ
ഗുരുവായൂർ : ലോട്ടറി ടിക്കറ്റുകളുടെ നമ്പര് തിരുത്തി തട്ടിപ്പ് നടത്തുന്നയാളെ ഗുരുവായൂര് ടെമ്പിള് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കിഴൂര് കരിപ്പറമ്പില് പ്രേമനെയാണ് (62) അറസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില് നിന്നായി ഒരേ സീരീസിലുള്ള…
സഞ്ചരിക്കുന്ന ബാറിനുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ഓട്ടോ ടാക്സിയിൽ സഞ്ചരിക്കുന്ന ബാർ നടത്തിയിരുന്ന ആളെ ചാവക്കാട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു .ചെമ്മണ്ണൂർ വെള്ളത്തട വീട്ടിൽ ആനന്ദ ബാബു 52 ആണ് ചൊവ്വല്ലൂർ പടിയിൽ വച്ച് അറസ്റ്റിലായത് .ഇയാളുടെ വാഹനത്തിൽ ചെറിയ കുപ്പികളിലാക്കി…
ഉത്സവ ആഘോഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയ ഫസലു അറസ്റ്റിൽ
ഗുരുവായൂര്: പോലീസ് കസ്റ്റഡിയിൽ നിന്ന് സുഹൃത്തുക്കൾ രക്ഷപ്പെടുത്തിയ ഗുണ്ടാ നേതാവ് ഫസലു (42 ) വീണ്ടും അറസ്റ്റിൽ . ചാവക്കാട് മണത്തല ബേബി റോഡ് കൊപ്രവീട്ടില് സെയ്ത് മുഹമ്മദ് മകൻ ഫസലുദ്ധീൻ എന്ന ഫസലുവിനെയാണ് ഗുരുവായൂർ ടെമ്പിൾ സി ഐ…
പെരുമ്പിലാവില് വ്യാപാര സ്ഥാപനങ്ങളില് കവർച്ച , 10 ലക്ഷം രൂപയുടെ കാമറകള് മോഷണം പോയി
കുന്നംകുളം : കുന്നംകുളം പെരുമ്പിലാവില് അഞ്ചോളം വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകര്ത്ത് മോഷണം പത്ത് ലക്ഷം രൂപയുടെ സാധങ്ങള് മോഷണം പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെ അക്കിക്കാവ് ടി.എം.വി.എച്ച് എസ് സ്കൂളിന് സമീപത്തുള്ള ഫോര് സ്നാപ്…