
Browsing Category
Popular Category
ഡി.ജി.പി ജേക്കബ് തോമസിന് മത്സരിക്കാൻ കഴിയില്ല , ചാലക്കുടിയിൽ നിന്ന് ട്വന്റി20 പിന്മാറി
കൊച്ചി: പതിനേഴാമത് ലോക്സഭ തിരഞ്ഞെടുപ്പില് ചാലക്കുടി മണ്ഡലത്തില് നിന്ന് ട്വന്റി20 മത്സരിക്കുന്നില്ലെന്ന് ചീഫ് കോര്ഡിനേറ്റര് സാബു എം ജേക്കബ് കൊച്ചിയില് നടന്ന വാര്ത്ത സമ്മേളനത്തില് അറിയിച്ചു. ട്വന്റി20 സ്ഥാനാര്ത്ഥിയായി…
ചരിത്ര നേട്ടം, എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട : പ്രതിരോധ ഗവേഷണത്തിന് സഹായമാകുന്ന എമിസാറ്റ് ഉൾപ്പടെ 29 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച് ഇന്ത്യയുടെ ചരിത്ര നേട്ടം. ഉപഗ്രഹങ്ങൾ മൂന്ന് വ്യത്യസ്ഥ ഭ്രമണപഥങ്ങളിൽ ഒരേ സമയം എത്തിച്ചാണ് ഐഎസ്ആർഒയുടെ നേട്ടം. ശ്രീഹരിക്കോട്ടയിലെ സതീഷ്…
ചന്ദ്രശേഖരന്റെ ഭാര്യ രമക്കെതിരായ കേസ് നിയമപരമായി നേരിടും : കെ മുരളീധരൻ
കോഴിക്കോട്: കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ ഭാര്യയും ആര്എംപി നേതാവുമായ കെ കെ രമയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കെ മുരളീധരൻ. ആദ്യം ഭർത്താവിനെ കൊന്നവർ ഇപ്പോൾ രമയെയും മാനസികമായി ദ്രോഹിക്കുകയാണെന്നും രമക്കെതിരായ കേസ് നിയമപമായി…
വയനാട്ടിൽ തുഷാർ വെളളാപ്പളളി തന്നെ എൻഡിഎ സ്ഥാനാർത്ഥി
ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില് തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്ത്ഥി പ്രഖ്യാപനം നടത്തിയത്. തുഷാറിന് നൽകിയിരുന്ന തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത.…
ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ വറ്റിക്കുന്നത് മെയ് അവസാന വാരത്തിലേക്ക് മാറ്റി
ഗുരുവായൂര്: ഈ മാസം അഞ്ചിന് ഗുരുവായൂര് ക്ഷേത്രത്തിലെ മണികിണര് വറ്റിയ്ക്കാന് തീരുമാനിച്ചത്, അടുത്ത മാസം അവസാന വാരത്തിലേയ്ക്ക് മാറ്റിവെയ്ക്കാന് തിങ്കളാഴ്ച ചേര്ന്ന ഗുരുവായൂര് ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. ഈ മാസം അഞ്ചിന് മണികിണര്…
കുന്നംകുളത്ത് വന്അഗ്നിബാധ, ഓടിട്ട കെട്ടിടം പൂര്ണ്ണമായും കത്തി നശിച്ചു
കുന്നംകുളം: കുന്നംകുളം നഗരത്തില് വന് അഗ്നി ബാധ. കുന്നംകുളം താഴത്തെ പാറയില് ബി ബി ഐ ബുക്സ് കെട്ടിടത്തിലാണ് രാത്രി 8.45 ഓടെ അഗ്നി ബാധയുണ്ടായത്. ഭാവന തിയറ്റര് പരിസരത്ത് നിറയെ കെട്ടിടങ്ങളുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത് ചൊവ്വന്നൂര്…
കേരളത്തില് കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര് വിഢികളുടെ സ്വര്ഗത്തിൽ : ഡോ എം കെ മുനീർ
ചാവക്കാട്: കേരളത്തില് കോലീബി സഖ്യമുണ്ടെന്ന് പറയുന്നവര് വിഢികളുടെ സ്വര്ഗത്തിലാണെന്നും ഈ തിരഞ്ഞെടുപ്പില് മത്സരം മോഡിക്കെതിരെയാണെന്നും മുസ്്ലിം ലീഗ് നേതാവും മുന്മന്ത്രിയുമായ ഡോ.എം.കെ മുനീര് എം.എല്.എ പറഞ്ഞു.അണ്ടത്തോട് തങ്ങള്പടിയില്…
സ്ഥാനാർഥിയില്ലാതെ ഗുരുവായൂരിൽ എൻ ഡി എ കൺവെൻഷൻ
ഗുരുവായൂര്: എന്.ഡി.എയുടെ സ്ഥാനാർഥി പങ്കെടുക്കാതെ ഗുരുവായൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് . സുരേഷ്ഗോപി എം.പി കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. കഠാരരാഷ്ട്രീയം കൈമുതലാക്കി പൊങ്ങച്ചം പറഞ്ഞുനടക്കുന്ന സി.പി.എമ്മുകാര്…
അവിനാശിയിൽ മേൽപ്പാലത്തിൽ നിന്ന് കെ എസ് ആർ ടി സി ബസ് താഴേക്ക് വീണു
കോയമ്പത്തൂർ∙ പത്തനംതിട്ടയിൽ നിന്നു ബെംഗളൂരുവിലേക്കു പോയ കെഎസ്ആർടിസി ബസ് തമിഴ്നാട്ടിലെ തിരുപ്പൂരിനും അവിനാശിക്കും ഇടയിൽ മംഗളം ബൈപാസിലെ മേൽപ്പാലത്തിനു മുകളിൽ നിന്നു താഴേക്കു വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേർക്ക് പരുക്കേറ്റു.…
രാഹുലിന്റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും -പിണറായി ,വിജയന് പരിഭ്രാന്തി -ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുകയെന്നും പിണറായി വിജയൻ…