Post Header (woking) vadesheri
Browsing Category

Popular Category

ആശങ്കകൾക്ക് അറുതിയായി , വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ

ദില്ലി: ഇടതു പക്ഷത്തിന്റെയും പ്രതിപക്ഷ നേതാക്കളുടെയും എതിർപ്പിനെ അവഗണിച്ച് ,കോൺഗ്രസ് പ്രവർത്തകരുടെ ആശങ്കകൾക്കുംക്ക് അറുതിയായി ഒടുവിൽ ആ പ്രഖ്യാപനം വന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കും. എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ…

പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശി യുവാവ് കൊല്ലപ്പെട്ടു

ഗുരുവായൂർ : പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . ഗുരുവായൂര്‍ സമൂഹം റോഡില്‍ പുരമുണ്ടേകാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിനീഷ്‌കുമാറാണ് (21) മരിച്ചത്. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍…

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നതെന്ന് പോലീസ്

കൊല്ലം:ക രുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃമാതവും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവുണ്ടെന്ന് പൊലീസ്. 27 കാരിയായ തുഷാര പട്ടിണി കിടന്ന് മരിക്കുമ്ബോള്‍ 20 കിലോ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മാസം 21 ന്…

സ്വർണ കവർച്ചക്ക് ബന്ധുവിനെ കൊലപ്പെടുത്തിയെ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തം

തൃശൂർ: സ്വർണം കവർച്ച ചെയ്യാൻ ഉറ്റബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പശ്ചിമ ബംഗാൾ സ്വദേശിക്ക് മൂന്ന് ജീവ പര്യന്തവും , പിഴയും കോടതി വിധിച്ചു . ഹൗറ ജില്ലയിൽ ശ്യാംപൂർകാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38) യെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ…

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിക്കാനുള്ള നീക്കം അംഗീകരിക്കില്ല : ആന ഉടമസ്ഥ ഫെഡറേഷന്‍

ഗുരുവായൂർ : ലക്ഷക്കക്കിന് ആന പ്രേമികളുടെ ആരാധനാപാത്രവും നാട്ടാനകളിലെ ഏറ്റവും പൊക്കമുള്ള ആനയുമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിക്കാനുള്ള നീക്കം അംഗികരിക്കില്ലെന്ന് ആന ഉടമസ്ഥ ഫെഡറേഷന്‍ (എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍)…

ഗുരുവായൂരിലെ കുടിവെള്ള ക്ഷാമം , കൗൺസിൽ യോഗത്തിൽ ഒഴിഞ്ഞ കുടവുമായി കൗൺസിലർ

ഗുരുവായൂർ : കുടിവെള്ള ക്ഷാമം രൂക്ഷമായ പലവാർഡുകളിലും നഗര സഭ കുടിവെള്ളം എത്തിക്കുന്നില്ലെന്ന് പരാതിപെട്ട് പ്രതിപക്ഷ കൗൺസിലർ ആന്റോ തോമസ്ഒഴിഞ്ഞ കുടവുമായി കൗൺ സിൽ യോഗത്തിൽ പ്രതിഷേധിച്ചു . എന്നാൽ കുടി വെള്ള വിതരണം നഗരസഭയിൽ…

യുപിഎ അധികാരത്തിലെത്തിയാല്‍ നീതി ആയോഗ് പിരിച്ചു വിടും

ന്യൂഡല്‍ഹി: രാജ്യത്ത് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗ് പിരിച്ചുവിടുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആസൂത്രണ കമ്മിഷന്‍ പുനഃസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.…

ജീവനക്കാരന്റെ വധം , ശരവണഭവൻ ഉടമ രാജഗോപലിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവച്ചു

ദില്ലി: ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ശരവണ ഭവൻ ഉടമ പി രാജഗോപാലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ്. എന്‍ വി രമണ്ണയുടെ ബെഞ്ചാണ് ഭവൻ ഉടമ പി രാജഗോപാലിന്‍റെ ഹര്‍ജി തള്ളി ശിക്ഷ…

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് ഇനി കൊച്ചിയിലും

കൊച്ചി: രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് കൊച്ചിയില്‍ ആരംഭിക്കുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്‍ക്കിലാണ് ഓഫ് ക്യാമ്പസ് സ്ഥാപിക്കുന്നത്. രാജ്യത്തെയും…

ഗുരുവായൂരിൽ അലങ്കാര പ്രാവുകൾക്കും രക്ഷയില്ല

ഗുരുവായൂര്‍ : പേരകത്ത് വീട്ടില്‍വളര്‍ത്തിയിരുന്ന രണ്ട് ജോഡി അലങ്കാര പ്രാവുകള്‍ മോഷണം പോയി. പട്ടണത്ത് മുകുന്ദന്റെ പ്രാവുകളാണ് മോഷണം പോയത്. അമേരിക്കന്‍ മയില്‍ പ്രാവ് ഇനത്തില്‍പ്പെട്ടവയെയാണ് കൂടിന്റെ ഇരുമ്പ് വല മുറിച്ചെടുത്ത് കടത്തി…