
Browsing Category
Popular Category
ചാവക്കാട് ബീച്ച് ഭക്ഷ്യ മേളക്ക് തുടക്കമായി
ചാവക്കാട് : നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യമേള 'സ്വാദി'ന് ബ്ലാങ്ങാട് ബീച്ചിൽ തുടക്കമായി.
ഭക്ഷ്യമേളയുടെ ഉദ്ഘാടനം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.കെ…
പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം: ഒരുക്കങ്ങൾ വിലയിരുത്തി
ഗുരുവയൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിന്റെ ഭാഗമായി ഒരുക്കങ്ങൾ വിലയിരുത്തി. കളക്ടറുടെ ചേംബറിൽ ജില്ലാകളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ രേവതി, ഗുരുവായൂർ ദേവസ്വം ബോർഡ്…
കോളേജ് 6 ന് തുറക്കും , ശ്രീകൃഷ്ണയിലെ താൽക്കാലിക അധ്യാപക ലിസ്റ്റ് ഇതുവരെ ആയില്ല
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകൃഷ്‌ണ കോളേജിലേക്ക് താല്ക്കാലിക അധ്യാപകരെ നിയമിക്കാൻ പോലും രാഷ്ട്രീയ സമ്മർദ്ദം കാരണം ഭരണ സമിതിക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം .അത് കൊണ്ട് അധ്യാപക ലിസ്റ്റ് ഇത് വരെ ആയിട്ടില്ല .…
സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു
കൊച്ചി: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച് പൂനെ വൈറോളജി…
ഗുരുവായൂരിൽ വൈശാഖപുണ്യമാസത്തിന് സമാപനമായി.
ഗുരുവായൂര്‍: വൃതശുദ്ധിയുടെ പുണ്യവുമായി 28-ദിവസത്തെ വൈശാഖപുണ്യമാസത്തിന് സമാപനമായി. ഇക്കാലയളവില്‍ വൈഷ്ണവ ക്ഷേത്രദര്‍ശനം അതീവ പുണ്യമായി വിശ്വസിച്ചുവരുന്നതിനാല്‍, ഗുരുവായൂരിലേയ്ക്ക് ഈ ദിവസങ്ങളിലെല്ലാം ഭക്തജനസമുദ്രം ഒഴുകിയെത്തുകയായിരുന്നു.…
പ്രധാനമന്ത്രിയുടെ സന്ദർശനം , സിറ്റി പോലീസ് കമ്മീഷണർ സുരക്ഷാ പരിശോധന നടത്തി
ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തോടനുബന്ധിച്ച്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീശ് ചന്ദ്ര ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പ്രാഥമികമായ പരിശോധന നടത്തി.…
എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി
കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയ എ.പി.അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി. അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന കെപിസിസിയുടെ നിർദേശത്തിന് കോണ്‍ഗ്രസ് ദേശീയ…
നിപ ബാധ : എറണാകുളത്ത് കൺട്രോൾ റൂം, അതീവ ജാഗ്രത പ്രഖ്യാപിച്ചു
കൊച്ചി : സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിൽ എറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുൻ പരിചയം ഉള്ള ഡോക്ടര്‍മാര്‍…
വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി
ഗൗഹാത്തി : അസമിലെ ജോർഹട്ടിൽ വച്ച് വ്യോമസേനയുടെ എ എൻ -32 വിമാനം കാണാതായി. 12.25-നാണ് വിമാനം ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്നത്. 1 മണിയോടെ വിമാനത്തിൽ നിന്ന് അവസാനസന്ദേശമെത്തി. പിന്നീട് ഒരു വിവരവും…
ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍
ചകോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന…